"വിശിഷ്ടാദ്വൈതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 24:
 
==വിശിഷ്ടാദ്വൈത - ദ്വൈത താരതമ്യം==
വിശിഷ്ടാദ്വൈതത്തിനും [[ദ്വൈതം|ദ്വൈതത്തിനും]] തമ്മിൽ താത്വിക വിശദീകരണങ്ങളിൽ ചില വ്യത്യാസങ്ങൾ ഉണ്ടെങ്കിലും,ജനങ്ങളുടെ ആചാരനുഷ്ടാനുങ്ങളുമായി ബന്ധപ്പെട്ട തലത്തിൽ വലിയ വ്യത്യാസങ്ങളില്ല.കാരണം, ഈ ദർശനത്തിന്റെ പ്രധാന ഗുരുക്കന്മാരായിരുന്ന രാമാനുജാചാര്യരും [[മധ്വാചാര്യർ|മാധ്വാചാര്യരും]] സഗുണബ്രഹ്മമായി വിഷ്ണുവിനെമഹാവിഷ്ണുവിനെ ആരാധിച്ചവരും ഭക്തി മാർഗ്ഗത്തിന് പരമ പ്രാധാന്യം നൽകിയവരുമായിരുന്നു.
 
മരണാനന്തരം ആത്മാവ് വൈകുണ്ഡത്തിലെത്തി ദേവന്റെഭഗവാന്റെ ഭാഗമായി,അതേ സമയം സ്വന്തം വ്യക്തിത്വം നില നിർത്തി വസിക്കുകയാണോ അതോ ദേവന്റെഭഗവാന്റെ തന്നെ രൂപത്തിൽ ആശ്രിതനായി കഴിയുകയാണോ എന്ന വിഷയത്തിലാണു പ്രധാന വ്യത്യാസം.<ref>ഹിന്ദുമതത്തിന്റെ രാജമാർഗ്ഗം, ഡോ.സി.കെ.ചന്ദ്രശേഖരൻ നായർ, കറന്റ് ബുക്സ്</ref>.
 
== അവലംബം==
"https://ml.wikipedia.org/wiki/വിശിഷ്ടാദ്വൈതം" എന്ന താളിൽനിന്ന് ശേഖരിച്ചത്