"ലോകൊറോകൊ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,286 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
"LocoRoco" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
("LocoRoco" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)
 
("LocoRoco" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)
ഒരു [[പെഴ്സണൽ കമ്പ്യൂട്ടർ ഗെയിം|പ്ലാറ്റ്ഫോം വീഡിയോ ഗെയിമാണ്]] '''ലോകൊറോകൊ (LocoRoco)'''.  [[SCE Japan Studio|എസ്.സി.ഇ ജപ്പാൻ സ്റ്റുഡിയോ]] എന്ന ഡവലപ്പർ വികസിപ്പിച്ച് [[Sony Computer Entertainment|സോണി കമ്പൂട്ടർ എന്റർടൈൻമെന്റ്]] ആണ് പുറത്തിറക്കിയത്. 2006 ലാണ് ഇത് പുറത്തിറങ്ങിയത്.  [[Tsutomu Kouno|സുതോമ കോനു]] എന്ന ജപ്പാൻ ഗെയിം ഡെവെലപ്പർ ആണ് ഈ പ്ലാറ്റ്ഫോം വീഡിയോ ഗെയിം വികസിപ്പിച്ചത്. ഒരാൾമാത്രം കളിക്കാവുന്ന ഈ ഗെയിമിലെ കഥാപാത്രങ്ങളായ ലോകൊറോകൊയും കൂട്ടുകാരും കാഴ്ചയിൽ പലനിറത്തിലുള്ള ജലാറ്റിൻ രൂപങ്ങളാണ്.   ലോകൊറോകൊയ്ക്കു പുറമെ അപകടകാരിയായ മൂജ ട്രൂപ്പ് , അപകടങ്ങളിൽ ലോകൊറോകൊയെ സഹായിക്കാൻ വരുന്ന മറ്റ് വിചിത്രജീവികളും ഗെയിമിൽ പ്രത്യക്ഷമാകുന്ന മറ്റു കഥാപാത്രങ്ങളാണ്.
 
LocoRocoക്ക് പ്രത്യേക ബെറി പഴങ്ങൾ കഴിക്കുന്നതിലൂടെ തന്റെ ശരീര വലിപ്പം കൂട്ടുവാനും പിന്നീട് ഇടുങ്ങിയ ഇടങ്ങളിലൂടെ കടന്നുപോകാൻ വേണ്ടി വിഭജിക്കുകയും വീണ്ടും യോജിക്കാനും ശരീരം കൊണ്ട് സാധ്യമാണ്.  ആകർഷണീയമായ വർണ്ണങ്ങളും അതിന്റെ ശബ്ദ-സംഗീത ഗതികളും കളിയുടെ സവിശേഷതകളാണ്. 2006 ൽ ഗെയിമിംഗ് പ്രെസ്സിൽ നിന്നും ധാരാളം പുരസ്കാരങ്ങൾ LocoRoco നേടി. അതിന്റെ വിജയഗാഥ തുടർന്നുള്ള നാല് LocoRoco ടൈറ്റിലുകളുടെ വികസനത്തിന് വഴിയൊരുക്കി.<ref>http://au.gamespot.com/mobile/action/locoroco/index.html?tag=result%3Btitle%3B4{{dead link|date=January 2018 |bot=InternetArchiveBot |fix-attempted=yes }}</ref>{{Full citation|date=December 2017}}
 
== കഥാവസ്തു ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2776327" എന്ന താളിൽനിന്ന് ശേഖരിച്ചത്