"ലോകൊറോകൊ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"LocoRoco" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

07:31, 9 ഏപ്രിൽ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു പ്ലാറ്റ്ഫോം വീഡിയോ ഗെയിമാണ് ലോകൊറോകൊ (LocoRoco)എസ്.സി.ഇ ജപ്പാൻ സ്റ്റുഡിയോ എന്ന ഡവലപ്പർ വികസിപ്പിച്ച് സോണി കമ്പൂട്ടർ എന്റർടൈൻമെന്റ് ആണ് പുറത്തിറക്കിയത്. 2006 ലാണ് ഇത് പുറത്തിറങ്ങിയത്.  സുതോമ കോനു എന്ന ജപ്പാൻ ഗെയിം ഡെവെലപ്പർ ആണ് ഈ പ്ലാറ്റ്ഫോം വീഡിയോ ഗെയിം വികസിപ്പിച്ചത്. ഒരാൾമാത്രം കളിക്കാവുന്ന ഈ ഗെയിമിലെ കഥാപാത്രങ്ങളായ ലോകൊറോകൊയും കൂട്ടുകാരും കാഴ്ചയിൽ പലനിറത്തിലുള്ള ജലാറ്റിൻ രൂപങ്ങളാണ്.   ലോകൊറോകൊയ്ക്കു പുറമെ അപകടകാരിയായ മൂജ ട്രൂപ്പ് , അപകടങ്ങളിൽ ലോകൊറോകൊയെ സഹായിക്കാൻ വരുന്ന മറ്റ് വിചിത്രജീവികളും ഗെയിമിൽ പ്രത്യക്ഷമാകുന്ന മറ്റു കഥാപാത്രങ്ങളാണ്.

കഥാവസ്തു

Living peacefully on a faraway planet, the LocoRoco and their friends, the Mui Mui, help grow vegetation and look after nature, making the planet a pleasant place to be, playing and singing the days away. When the Moja Troop comes to the planet to take it over, the LocoRoco do not know how to fight against these invaders from outer space. As such, the player assumes the role of "the planet" that is capable of guiding the LocoRoco around to defeat the Moja Troop and rescue the remaining LocoRoco, returning the planet to its peaceful ways.

References

"https://ml.wikipedia.org/w/index.php?title=ലോകൊറോകൊ&oldid=2776324" എന്ന താളിൽനിന്ന് ശേഖരിച്ചത്