"മലയാള നോവൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
== ആദ്യകാല നോവലുകൾ ==
 
ജോസഫ് പീറ്റ് ഹാന കാഥറിൻകാതറിൻ മുല്ലൻസിന്റെ ബംഗാളി നോവലായ ഫുൽമോണി ഒ കോരുണാർ ബിബോറോണിന്റെ മലയാള പരിഭാഷയായ 'ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ' മലയാള ഭാഷയിൽ അച്ചടിച്ചു പുറത്തിറങ്ങിയ ആദ്യത്തെ നോവൽ.
 
മലയാളത്തിലെ ആദ്യ നോവലായി പരിഗണിക്കപ്പെടുന്നത് [[അപ്പു നെടുങ്ങാടി]] രചിച്ച [[കുന്ദലത|കുന്ദലതയാണ്]] (1887).<ref>[http://www.thehindu.com/todays-paper/tp-national/tp-kerala/seminar-in-memory-of-appu-nedungadi/article814059.ece "Seminar in memory of Appu Nedungadi"]</ref>  ഒരു പ്രധാന നോവൽ ആയി കണക്കാക്കപ്പെടുന്നില്ലെങ്കിലും  മലയാള ഭാഷയിലെ ആദ്യ നോവൽ എന്ന പ്രതാപം ഈ നോവലിനുണ്ട്. ഒരു [[മലയാളി|കേരളീയൻ]] എഴുതിയ ആദ്യ നോവലും [[മലബാർ]] മേഖലയിൽ പ്രസിദ്ധീകരിച്ച ആദ്യ നോവലും കൂടിയായിരുന്നു ഇത്. [[കലിംഗസാമ്രാജ്യം|കലിംഗസാമ്രാജ്യത്തിലെ]]  രാജാവിന്റെ മകളായ കുന്ദലതയെ കേന്ദ്രീകരിച്ചുള്ള ഒരു ചരിത്ര വിവരണമായിരുന്നു ഈ നോവൽ.
"https://ml.wikipedia.org/wiki/മലയാള_നോവൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്