|
|
=== ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിൽ മലയാള നോവലുകൾ ===
പാശ്ചാത്യ സാഹിത്യത്തിൽ നിന്നും മലയാള സാഹിത്യത്തിലേക്കുള്ള വിവർത്തനങ്ങൾ, അനുരൂപപ്പെടുത്തലുകൾ എന്നിവ മുഖേന ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മലയാളത്തിൽ മികച്ച നോവലുകൾ ഉണ്ടായി. ഇതിൽ പ്രധാനപ്പെട്ടവ [[കേരളവർമ്മ വലിയ കോയിത്തമ്പുരാൻ|കേരളവർമ്മ വലിയ കോയിത്തമ്പുരാന്റെ]] അക്ബറാണ് ( ലിൻഡ് ബെർഗ്ഗ് ബ്രാവേർസിന്റെ അക്ബർ (1894)എന്ന ഡച്ച് നോവൽ വിവർത്തനം ചെയ്തത്), സാമുവൽ ജോൺസന്റെ റസ്സേലാസിന്റെ സ്വതന്ത്ര പരിഭാഷ (പരിഭാഷപ്പെടുത്തിയത് പിലോ പോൾ, 1895), സി. വി. രാമൻ പിള്ളയുടെ റോബിൻസൺ ക്രൂസോ (1916, ഡാനിയൽ ഡെഫിയുടെ ഇംഗ്ലീഷ് നോവലായ റോബിൻസൺ ക്രോസോയുടെ വിവർത്തനം), പി. എൻ. കൃഷ്ണപിള്ള എഴുതിയ സത്യകൃതിചാരിതം (ഒലിവർ ഗോൾഡ്സ്മിത്തിന്റെ ദ വികാർ ഓഫ് വേക്ഫീൽഡ് (1930) എന്ന നോവലിന്റെ വിവർത്തനം), കെ. ഗോവിന്ദൻ തമ്പിയുടെ രാജസിംഹൻ ([[അലക്സാണ്ടർ ഡ്യൂമാസ്|അലക്സാണ്ടർ ഡുമാസിന്റെ]] [[ദി കൗണ്ട് ഒഫ് മോണ്ടി ക്രിസ്റ്റോ|ദ കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ]] എന്ന നോവലിന്റെ വിവർത്തനം), നലപ്പാട്ട് നാരായണ മേനോൻ വിവർത്തനം ചെയ്ത [[പാവങ്ങൾ]] ( [[വിക്ടർ യൂഗോ|വിക്ടർ ഹ്യൂഗോയുടെ]] ജീൻ വാൽ ജീൻ എന്ന കുറ്റവാളിയുടെ ജീവിതസമരത്തെയും മാനസാന്തരത്തേയും വിവരിക്കുന്ന [[ലെ മിസേറാബ്ലെ|ലെസ് മിസറബിൾ]] എന്ന നോവലിന്റെ വിവർത്തനം), തുടങ്ങിയ നോവലുകൾ ഇതിൽ പ്രധാനപ്പെട്ടവയാണ്.
== അവലംബം ==
|