"ആഗാ ഷാഹിദ് അലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15:
 
== കൃതികൾ ==
ഷാഹിദ് തൻറെ കൃതികളിലുടെയാണ് മാതൃഭൂമിയോടും മറ്റു മനുഷ്യരോടുമുള്ള സ്നേഹം കാണിച്ചു തന്നത്. അഘ ഷാഹിദ് അലിയുടെ കവിതൽ ഒരുതരത്തിൽ പല നാടുകളുടെ ഇടപെടൽ കാണാം. കശ്മീരിൽ നിന്നും മാറി നിൽകുന്ന കവി തൻറെ മണ്ണിനെ വളരെയധികം മനസ്സിൽ ഓർക്കുന്നു. കവി കലാപ്രകടനവും ബാഹുലമായ സ്വതന്ത്ര-വാക്യത്തിലും ബഹുവിധ വർണനകളിലൂടെയും ആശയങ്ങൾ ഒന്നിച്ചു ചേർക്കുവാൻ ശ്രേമിച്ചിരുന്നു. അദ്ദേഹത്തിന്റെ കവിത അദ്ദേഹത്തിന്റെ ഹിന്ദു, മുസ്ലിം, പാശ്ചാത്യ പൈതൃകങ്ങളെ പ്രതിഫലിപ്പിക്കുന്നു. യൂറോപ്യൻ, ഉർദു, പേർഷ്യൻ സാഹിത്യ പാരമ്പര്യങ്ങൾ നിറഞ്ഞതെങ്കിലും, ഷാഹിദ് അലിയുടെ കവിത സമാഹാരങ്ങൾ ആശയങ്ങളിലും, സാംസ്കാരിക ധ്രുവങ്ങളെ ചുറ്റിപ്പറ്റി നിൽക്കുന്നു. ''ഘട്ട് ഓഫ് ദി ഒൺലി വേൾഡ്'' എന്ന കൃതി അലിക്ക് വേണ്ടി പ്രസസ്ത കഥാകൃത്ത്‌
 
* ഇൻ മെമ്മോറി ഓഫ് ബേഗം അക്തർ (1979)
* ദി ഹാഫ് ഇഞ്ച്‌ ഹിമാലയാസ് (1987)
* എ വാക്ക് ത്രൂ ദി യെല്ലോ പേജ്സ് (1987)
"https://ml.wikipedia.org/wiki/ആഗാ_ഷാഹിദ്_അലി" എന്ന താളിൽനിന്ന് ശേഖരിച്ചത്