"വെൻ ഐ കൺസിഡർ ഹൗ മൈ ലൈഫ് ഈസ് സ്പെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 38:
 
== സംഗ്രഹം ==
കവിയ്ക്ക് തൻറെ ദൈവത്തെ നല്ല രീതിയിൽ സേവിക്കണം എന്നുണ്ട്. പക്ഷേ, തൻറെ അന്ധത തന്നെ അതിൽ നിന്നും വിലക്കുന്നു. തനിക്ക് കാഴ്ചയുള്ള സമയത്ത് ദൈവത്തിനെ പുകഴ്ത്താനായി വേണ്ടത് പോലെ കഴിഞ്ഞില്ല. ഇവിടെ അദ്ദേഹം ടാലെന്റ്റ്‌ എന്നാ വാക്കിനെ ബൈബിളിലെ ഒരു ഉപമയായി ബന്ധിപ്പിക്കുന്നു. യേശു ക്രിസ്തു പറഞ്ഞ ഉപമയാണിത്‌-ടാലെന്റുകളുടെ ഉപമ. ഉപമയിലൊരു ധനികൻ തൻറെ വീട് വിറ്റ്‌ ഒരു യാത്രയ്ക്ക് പോക്കുന്നു. ധനികൻ യാത്ര പോക്കുന്നതിനു മുന്നേ തൻറെ സ്വത്തുക്കൾ മുഴുവനും ഭൃത്യൻമാരെ ഏല്പിക്കുന്നു. ഓരോരുത്തന്റെം കഴിവനുസരിച്ച്, ഒന്നാമന് അഞ്ച് ടാലെന്റും, രണ്ടാമന് രണ്ടു ടാലെന്റും മൂന്നാമത്തെവന് ഒരു ടാലെന്റും കൊടുക്കുന്നു. ഏറെ കാലത്തിനു ശേഷം അവരുടെ യജമാനനായ ധനികൻ അവരുടെ അടുത്ത ചെന്ന അവരോട തങ്ങളുടെ കണക്ക് ബോധിപ്പിക്കാൻ പറയുന്നു. ആദ്യത്തെ രണ്ടു ഭൃത്യൻമാരും അവർക്ക് കിട്ടിയ പണം ശരിയായി ഉപയോഗികുകയും അത് ഇരട്ടിയാകുകയും ചെയ്തു. അത് കേട്ട സംതൃപ്തി തോന്നിയ യജമാനൻ അവരെ അനുമോധികുകയും അവരോട ആ പണം എടുതുകൊള്ളൻ പറയുകയും ചെയ്യുന്നു. എന്നാൽ മൂന്നാമത്തവൻ തനിക്ക് ലഭിച്ച പണം ഉപയോഗിക്കാതെയാണയാണ് വെച്ചിരുന്നത്. അവൻ അത് കിട്ടിയ ഉടനെ കുഴിച്ചിട്ടു. അതുമൂലം യജമാനൻ അവനെ ശകാരികുകയും ശിക്ഷികുകയും ചെയ്യുന്നു. ഈ ഉപമയുടെ സാരം ഇതാണ്: ദൈവം ഓരോരുത്തർക്കും ചില ടാലെന്റുകൾ അതായത് കഴിവുകൾ നല്കിയിട്ടുണ്ട്, അത് നമ്മൾ ഉപയോഗികേണ്ട രീതിയിൽ ഉപയോഗിചിലെങ്കിൽ ദൈവം നമ്മളെ ശിക്ഷിക്കും. അതിനുത്തരവും അദ്ദേഹം പറയുന്നു. തൻറെ അന്ധത ഒരു ഭാരമായി അദ്ദേഹം കാണുനില്ല.
 
അവസാന ഘട്ടത്തിൽ കവി തന്നെ തന്നെ ആശ്വാസപ്പെടുതുന്നു. ദൈവം ഇതെല്ലാം കാണുന്നു. ദൈവം തൻറെ വിഷമതകൾ മനസിലാകും അതിനാൽ തന്നെ വിധിയെ സ്വീകാരിച്ച്കൊണ്ട് ജീവിക്കണം അതുപോലെ തന്നെ ക്ഷമയോട് കൂടി കാത്തിരിക്കാനും അദ്ദേഹം പറയുന്നു. ടാലെന്റിനെ കുറിച്ച പറയുമ്പോൾ കവി ഉദ്ദേശിക്കുന്നത് ബൈബളിലെ [[മത്തായി എഴുതിയ സുവിശേഷം|മത്തായി എഴുതിയ സുവിശേഷമാണ്]].