"വിഷ്ണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 14:
| Planet = [[വ്യാഴം]]
}}
[[ഹിന്ദുമതം|ഹിന്ദുമത വിശ്വാസപ്രകാരം]] [[ത്രിമൂർത്തികൾ|ത്രിമൂർത്തികളിൽ]] ഒരാളാണ്‌ ഭഗവാൻ "'''ഭഗവാൻ മഹാവിഷ്ണു അഥവാ ശ്രീഹരി".''' (Maha Vishnu) മഹാ വിഷ്ണുവിനെ സർ‌വ്വചരാചരങ്ങളെയും പരിപാലിക്കുന്ന ദൈവമായും മോക്ഷദായകനായ "പരമാത്മാവായും" കണക്കാക്കുന്നുവൈഷ്ണവർ കാണുന്നു. "എല്ലായിടത്തും നിറഞ്ഞവൻ" എന്നാണ് വിഷ്‌ണു എന്ന വാക്കിന്റെ അർത്ഥം. "മനുഷ്യന് ആശ്രയിക്കാവുന്നവൻ" എന്ന അർത്ഥത്തിൽ '''"നാരായണൻ"''' എന്ന് മറ്റൊരു പേരും ഉണ്ട്. പരബ്രഹ്മത്തിന്റെ മൂന്ന് ഗുണങ്ങളിൽ സത്വഗുണമാണ് വിഷ്ണുവിന് പറയപ്പെടുന്നത്. രജോഗുണപ്രധാനിയായ [[ബ്രഹ്മാവ്]] സൃഷ്ടിയേയും തമോഗുണാത്മകനായ [[ശിവൻ]] സംഹാരത്തേയും പ്രതിനിധീകരിക്കുമ്പോൾ മഹാവിഷ്ണു പരിപാലനത്തെയാണ്‌ (സ്ഥിതി) അഥവാ പരിപാലനത്തെയാണ്‌ സൂചിപ്പിക്കുന്നത്. ഭഗവാന്വിഷ്ണുവിന് ത്രിഗുണങ്ങളും ചേർന്ന വിരാട് രൂപവും ഭക്തർ സങ്കൽപ്പിക്കുന്നു. മഹാ വിഷ്ണുവിന്‌മഹാവിഷ്ണുവിന്‌ പുരാണങ്ങളിൽ നിരവധി അവതാരങ്ങൾ ഉണ്ട്. അതിൽ [[ദശാവതാരം|പത്ത് അവതാരങ്ങൾ]] പ്രധാനപ്പെട്ടവയായി കണക്കാക്കപ്പെടുന്നു. വേദങ്ങളിലും മറ്റും വലിയ പ്രാധാന്യം ഇല്ലെങ്കിലും പിൽക്കാലത്ത് രചിക്കപ്പെട്ട [[പുരാണം|ശ്രീമദ് ഭാഗവതം പോലെയുള്ള പുരാണങ്ങളിലും]] മറ്റും മഹാവിഷ്ണുവിനെ പറ്റി വളരെയധികം പരാമർശിക്കപ്പെട്ടിരിക്കുന്നു. ശ്രീഹരിയുടെ നാഭിയിൽ നിന്നാണ് സൃഷ്ടി കർത്താവായ [[ബ്രഹ്മാവ്]] ഉണ്ടായതെന്നു പുരാണങ്ങളിൽ ഉണ്ട്. ദുഃഖങ്ങളില്ലാത്ത ലോകം എന്നർത്ഥം വരുന്ന "വൈകുണ്ഠമാണ്" ഭഗവാന്റെ വാസസ്ഥാനം. പരബ്രഹ്മസ്വരൂപനായ നാരായണനിൽ ത്രിമൂർത്തികൾ ഉൾപ്പടെ എല്ലാ ദേവതകളും കുടികൊള്ളുന്നതായി വൈഷ്ണവർ വിശ്വസിക്കുന്നു. നിലനിൽപ്പിന് ഐശ്വര്യദേവിയുമായഐശ്വര്യം വേണമെന്നതിനാൽ ഐശ്വര്യദേവിയായ "മഹാലക്ഷ്മിയാണ്മഹാലക്ഷ്മിയെയാണ്" പത്നിപത്നിയായി സങ്കല്പിച്ചിരിക്കുന്നത്. പരമാത്മാവ്, ഗോവിന്ദൻ, വാസുദേവൻ, അച്യുതൻ, ലോകനാഥൻ, സർവേശ്വരൻ, മഹേശ്വരൻ തുടങ്ങി സഹസ്ര നാമങ്ങൾ ഇദ്ദേഹത്തിനുണ്ട്. "ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ" എന്നിവയാണ് മന്ത്രങ്ങൾ.
 
== പേരിനു പിന്നിൽ ==
"https://ml.wikipedia.org/wiki/വിഷ്ണു" എന്ന താളിൽനിന്ന് ശേഖരിച്ചത്