"വിക്കിപീഡിയ:കവാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രപ്രസിദ്ധമായ ചെട്ടികുളങ്ങര കുംഭഭരണി
(ചെ.) Vineeshkaripuzha0273 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് YiFeiBot സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 45:
ബന്ധപ്പെട്ട വർഗ്ഗങ്ങളിലേക്കുള്ള ലേഖനങ്ങൾ ചേർത്ത് താങ്കൾക്ക് പ്രവൃത്തി ആരംഭിക്കാവുന്നതാണ്‌ (അല്ലെങ്കിൽ "ഇതു ചെയ്യണം" എന്ന് ആവശ്യപ്പെടാവുന്നതാണ്‌).
 
==എങ്ങനെ ഭാഗഭാക്കാവാം?==
ചെട്ടികുളങ്ങര കുംഭഭരണി
വിക്കിപീഡിയയുടെ സ്വഭാവം പോലെ തന്നെ, കവാടങ്ങളും ആർക്കു വേണമെങ്കിലും തിരുത്താം. പക്ഷേ മറ്റുള്ളവർ ചെയ്ത കാര്യങ്ങൾക്ക് കൂടുതൽ ശ്രദ്ധകൊടുക്കണം. ലേഖകർ എപ്പോഴും പ്രത്യേക കവാടങ്ങളിലായിരിക്കും ശ്രദ്ധകേന്ദ്രീകരിക്കുക. താങ്കൾക്ക് ഏതെങ്കിലും ഒരു കവാടത്തിൽ പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ബന്ധപ്പെട്ട സം‌വാദം താളിൽ കുറിപ്പിടുക. കവാടങ്ങൾ മെച്ചപ്പെടുത്തുക
ഓണാട്ടുകരയുടെ പ്രത്യേകതയായ കെട്ടുകാഴ്ചകളിൽ ഏറ്റവും മഹത്തരമായ ഒന്നാണ് ചെട്ടികുളങ്ങര കുംഭഭരണി. ഓരോ മലയാളിയും തൻറെ ജീവിതത്തിൽ ഒരിക്കലെങ്കിലും കുംഭഭരണി കണ്ടിരിക്കേണ്ടതാണെന്നാണ്. 13 കരകളിൽ നിന്നായി അംബരചുംബികളായ 6 കുതിരകളും 5 തേരും ഹനുമാനും ഭീമനും ചെട്ടികുളങ്ങരയിലെ കാഴ്ചകണ്ടത്തിലേക്ക് ഇറങ്ങി നിരന്നിരിക്കുന്ന കാഴ്ച വർണ്ണനാതീതമാണ്. ദേവിയുടെ ഇഷ്ടവഴിപാടായ കുത്തിയോട്ടം 12എണ്ണമുണ്ട്. ശിവരാത്രി നാളിൽ തുടങ്ങി നാളെ രാവിലെ താലപ്പൊലിയുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ ഭവനങ്ങളിൽ നിന്നും പുറപ്പെട്ട് ദേവിക്ക് മുന്നിലെത്തി നാലുപാദം ചുവടുചവിട്ടി ചൂരൽ മുറിയുന്നതോടു കൂടി കുത്തിയോട്ട ചടങ്ങുകൾക്ക് പരിസമാപ്തിയാവും.
|}
പിന്നെ എല്ലാവരും കെട്ടുകാഴ്ചയെ ദേവിയുടെ തിരുമുന്നിലെത്തിക്കുന്നതിനുള്ള തിരക്കിലേക്ക്.കര പ്രാതിനിധ്യമനുസരിച്ച് ഓരോന്നോരോന്നായി കാഴ്ച കണ്ടത്തിലേക്ക് ..... ഈരേഴ തെക്ക് , ഈരേഴ വടക്ക്,പേള ,കൈത വടക്ക്,കൈത തെക്ക്, നടയ്ക്കാവ് എന്നീ കരകളിൽ നിന്നും കോൽകുതിരകളും ക്ഷേത്രമുറ്റത്ത് തന്നെ വെച്ച് തയ്യാറാക്കുന്ന ആഞ്ഞിലിപ്രാ,കണ്ണമംഗലം തെക്ക് ,കണ്ണമംഗലം വടക്ക് ,മേനാമ്പള്ളി ,കടവൂർ എന്നീ കരകളിൽ നിന്നും തേരും മറ്റം വടക്ക് കരയിൽ നിന്ന് പോത്തുകൾ വലിക്കുന്ന രഥത്തിൽ മൂക്കത്ത് വിരലും വെച്ചിരിക്കുന്ന ഈച്ചാടി വല്ല്യമ്മയ്ക്കൊപ്പം ഭീമനും മറ്റം തെക്ക് കരയിൽ നിന്നും പഞ്ചാലിയോടൊപ്പം ഹനുമാനും എത്തിച്ചേരുകയും വെളുപ്പിന് ദേവി കെട്ടുകാഴ്ച കാണുവാൻ എഴുന്നള്ളുകയും ചെയ്യുന്നു.... കുംഭഭരണിയോടനുബന്ധിച്ച് എല്ലാ വീടുകളിലും കൊഞ്ചും മുരിങ്ങയ്ക്കയും കൊണ്ട് കറിവെയ്ക്കുന്നത് മറ്റൊരു പ്രത്യേകതയാണ്. കരകളിലെ കഞ്ഞിയും മുതിരയും, പുഴുക്ക് അങ്ങനെ ശിവരാത്രി മുതൽ ചെട്ടികുളങ്ങര ഭക്തിയുടെ പാരമ്യത്തിലെത്തും.....
 
[[വർഗ്ഗം:ഔദ്യോഗിക താളുകൾ]]
 
[[arz:بوابة:تصفح]]
[[bg:Шаблон:Начална страница Портали]]
[[zh:Portal:首頁]]
[[zh-classical:門:卷首]]
[[zh-yue:Portal:指南總覽]]
"https://ml.wikipedia.org/wiki/വിക്കിപീഡിയ:കവാടം" എന്ന താളിൽനിന്ന് ശേഖരിച്ചത്