"സോപാനസംഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് |
||
വരി 1:
{{prettyurl|Sopanam}}
[[File:Ambalapuzha Vijayakumar.jpg|thumb|[[അമ്പലപ്പുഴ വിജയകുമാർ]]<ref>[http://www.thehindu.com/features/friday-review/music/steeped-in-devotion/article2147401.ece ദിഹിന്ദു.കോം] </ref> സോപാന സംഗീതം അവതരിപ്പിക്കുന്നു.]]
[[കേരളം|കേരളത്തിലെ]] ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് അവതരിപ്പിച്ചു വരുന്ന ഒരു കലാരൂപമാണ് '''സോപാനസംഗീതം''' നടയടച്ചുതുറക്കലിനാണ് സാധാരണ സോപാനസംഗീതം അവതരിപ്പിക്കുന്നത്. ഇടക്കയാണ് സോപാനസംഗീതത്തിൽ സാധാരണ വാദ്യമായി ഉപയോഗിക്കുന്നത്
[[ക്ഷേത്രം|ക്ഷേത്രത്തിനു]] ([[ഗർഭഗൃഹം|ഗർഭഗൃഹത്തിനു]]) അടുത്തുള്ള പടികളെ ആണു സോപാനം എന്നു പറയുന്നത്. മലയാളത്തിലോ സംസ്കൃതത്തിലോ ഉള്ള ദൈവ-ദേവീ സ്തുതികളാണ് സോപാനസംഗീതത്തിൽ ഉപയോഗിക്കുന്നത്. ഗീതാഗോവിന്ദത്തിലെ 24 ഗീതങ്ങൾ സോപാനസംഗീതത്തിൽ അവതരിപ്പിച്ച് വരുന്നുണ്ട്. [[അഷ്ടപദി (വിവക്ഷകൾ)|അഷ്ടപദിയാണ്]] സാധാരണ സോപാനസംഗീതത്തിൽ പാടുന്നത്. സോപാനസംഗീതത്തിലെ വാദ്യമായ [[ഇടയ്ക്ക]] കൊട്ടുന്ന ആൾ തന്നെയാണ് പാട്ടും പാടുക.
|