"മെലീൻ ഡാറ്റാബേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Gmelin database" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
No edit summary
വരി 1:
രാസസംയുക്തങ്ങളുടെ ത്രൈമാസികമായി പുതുക്കുന്ന രാസസംയുക്തങ്ങളുടെ ഒരു ബൃഹത്‌ഡാറ്റാബേസാണ് '''മെലീൻ ഡാറ്റാബേസ്''' (The '''Gmelin database) '''. ജർമൻ പ്രസിദ്ധീകർണമായ ''' '''''Gmelins Handbuch der anorganischen Chemie''''' ("Gmelin's handbook of inorganic chemistry") യെ അടിസ്ഥാനപ്പെടുത്തിയാണ് ഇതിന്റെ പുതുക്കൽ നടക്കുന്നത്. ആദ്യമായി 1817 -ലിയോപോൾഡ് മെലീൻ ആദ്യ പ്രസിദ്ധീകരിച്ച ഇതിന്റെ<ref name="ABC Chemie">''Brockhaus ABC Chemie'', VEB F. A. Brockhaus Verlag Leipzig 1965, pp.&nbsp;497–498.</ref> അച്ചടിയിലുള്ള അവസാനരൂപം, എട്ടാമത്തേത് പുറത്തിറങ്ങിയത് 1990 കളിലാണ്.
 
ഇപ്പോൾ ഈ ഡാറ്റാബേസിൽ 1772 മുതൽ 1995 വരെ കണ്ടുപിടിച്ച എല്ലാ സംയുക്തങ്ങളുടെയും പ്രതിപ്രവർത്തനങ്ങളുടെയും കാര്യങ്ങൾ അടങ്ങിയിട്ടുണ്ട്. അതായത് 15 ലക്ഷം സംയുക്തങ്ങളുടെയും 13 ലക്ഷം വിവിധരാസപ്രവർത്തനങ്ങളുടെയും വിവരങ്ങൾ 85000-ത്തിലേറെ തലക്കെട്ടുകളും കീവേഡുകളും അബ്സ്റ്റ്രാക്ടുകളുമായി ഇതിലുണ്ട്. ഈ ഡാറ്റബേസിൽ 800 -ലേറെ ഫീൽഡുകളിലായി വസ്തുക്കളുടെ വൈദ്യുത-കാന്തിക-താപ-ക്രിസ്റ്റൽ തുടങ്ങി ധാരാളം വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.
"https://ml.wikipedia.org/wiki/മെലീൻ_ഡാറ്റാബേസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്