"മാമാങ്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 76:
 
== നാവികപാരമ്പര്യം ==
ഉത്സവത്തിന്റെ ഘടനയിലേയ്ക്ക് കാലാനുസൃതമായ കൂട്ടിച്ചേർക്കലുകൾ നടന്നിട്ടുണ്ട്.കപ്പൽകലഹം എന്നത് പോർച്ചുഗീസ് നാവികരുമായി കോഴിക്കോടിനു ഉണ്ടായ യുദ്ധങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ട സമ്പ്രദായമാകാനാണ് സാദ്ധ്യത.ഉത്സവത്തിന്റെ ഇരുപത്തേഴാം ദിവസത്തിലാണ് 'കപ്പൽകലഹം' നടക്കുന്നത്. ഈ നാവികപ്രകടനത്തിന്റെ വിവരണം 'കേരളോല്പത്തി' കിളിപ്പാട്ടിൽ ഉണ്ട്.<ref>{{Cite book|title=മാമാങ്കവും ചാവേറും|last=|first=|publisher=നാഷനൽ ബുക്ക് സ്റ്റാൾ|year=2015|isbn=|location=കോട്ടയം|pages=62,63}}</ref>
 
''പടതുടരുമടവൊട് ഉരുകൾ വെടികൾ മറ്റുമി-''
 
''പ്പടി പറെവതരുതു വക വേർപെടു-''
 
''ത്തൊന്നുമേ ഘോഷങ്ങൾ വാകയൂരിങ്ങനെ.''
 
'''നാടോടി പാരമ്പര്യത്തിൽ'''
 
''റാകിപ്പറക്കുന്ന ചെമ്പരുന്തേ''
 
''നീയുണ്ടോ മാമാങ്ക വേല കണ്ടൂ''
 
''വേലയും കണ്ടു വിളക്കും കണ്ടു''
 
''കടൽത്തിര കണ്ടു കപ്പൽ കണ്ടു''
 
എന്ന കവിതയിലും പ്രതിധ്വനിയ്ക്കുന്നത് മാമാങ്കത്തിലെ നാവിക പാരമ്പര്യത്തെക്കുറിച്ചാകാം.
 
വേഷവിധാനത്തെ സംബന്ധിച്ചാണെങ്കിൽ സാമൂതിരി അണിയുന്ന തിരുമുടിത്തൊപ്പിയും തിരുമെയ്ക്കുപ്പായവും യൂറോപ്യൻ സ്വാധീനത്തെ സൂചിപ്പിയ്ക്കുന്നു.
 
== അവസാനം ==
Line 99 ⟶ 120:
*മലബാർ മാനുവൽ - [[വില്യം ലോഗൻ]]
*മാമാങ്കം നൂറ്റാണ്ടുകളിലൂടെ - വേലായുധൻ പണിക്കശേരി
*മാമാങ്കവും ചാവേറും- ഡോ.വി.വി.ഹരിദാസ്
 
== അവലംബം ==
"https://ml.wikipedia.org/wiki/മാമാങ്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്