"യോസഫ് അറ്റില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
| influenced = [[Jenő Dzsida]]<br/>[[János Pilinszky]]<br/>[[László Németh]]
}}
ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ [[ഹംഗറി|ഹംഗേറി]]യൻ കവികളിലൊരാളാണ് '''യോസഫ് അറ്റില''' (11 ഏപ്രിൽ 1905 - ഡിസംബർ 3, 1937).[[ബുഡാപെസ്റ്റ്|ബുഡാപെസ്റ്റി]]ലെ ഒരു പിന്നോക്കജില്ലയിലെ ദരിദ്രകുടുംബത്തിൽ ഒരു സോപ്പ് ഫാക്ടറി തൊഴിലാളിയുടെ പുത്രനായി ജനിച്ചു.<ref>Attila József: "Can you take on this awesome life?</ref>ജോസഫിനു മൂന്നു വയസ്സുള്ളപ്പോൾ, പിതാവ് കുടുംബത്തെ ഉപേക്ഷിച്ച് പോയതിനാൽ പിന്നീട് ബന്ധുക്കളാണ് സംരക്ഷണം ഏറ്റെടുത്തതും വളർത്തിയതും.അറ്റില എന്ന പേരിനു പകരം അക്കാലത്ത് പിസ്റ്റ എന്നാണ് യോസഫിനെ വിളിച്ചിരുന്നത്.<ref>Garai, Laszlo (2017). Reconsidering Identity Economics: Human Well-Being and Governance. Palgrave MacMillan. p. 8. ISBN 978-1-137-52560-4.</ref> മാതാവിന്റെ മരണശേഷം പിന്നീട് സഹോദരീഭർത്താവിന്റെ സഹായത്താൽ കോളേജ് വിദ്യാഭ്യാസവും നേടി. പ്രകോപനപരമായ കവിത എഴുതി എന്ന കാരണത്താൽ അദ്ധ്യാപകനാകാനുള്ള ആഗ്രഹം നടന്നില്ല. ഈ കാലയളവിൽ തന്റെ കവിതകൾ പ്രസിദ്ധീകരിച്ചുകിട്ടുന്ന ചെറിയതുക കൊണ്ടാണ് ജീവിതം കഴിച്ചുകൂട്ടിയകഴിച്ചുകൂട്ടിയത്.ഈ കാലയളവിൽ യോസഫിൽ [[സ്കിസോഫ്രീനിയ]]<nowiki/>യുടെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു.<ref>Meszaros, Judit (2014). Ferenczi and Beyond. Karnac Books. p. 80. ISBN 978-1-78220-000-0.</ref>മനോരോഗവിദഗ്ധരാൽ ചികിത്സിയ്ക്കപ്പെടുകയും ചെയ്തു. പ്രണയങ്ങൾ പലതുണ്ടായെങ്കിലും വിവാഹിതനായില്ല. 1937 ഡിസംബർ 3ന്‌ റയിൽപ്പാളത്തിൽ മരിച്ചുകിടക്കുന്നതായി കാണപ്പെട്ട യോസഫിന്റെ മരണകാരണം അപകടമോ ആത്മഹത്യയോ എന്ന് തീർച്ചയാക്കാൻ കഴിഞ്ഞിട്ടില്ല.<ref>"József Attila halálát balesetnek látta a szemtanú" (in Hungarian). blikk.hu. 10 April 2005. Archived from the original on 6 December 2008. Retrieved 3 December 2009.</ref>
 
 
==കൃതികൾ==
 
*''A szépség koldusa'' ("Beggar of Beauty"), 1922
*''Nem én kiáltok'' ("That's Not Me Shouting"), 1925
"https://ml.wikipedia.org/wiki/യോസഫ്_അറ്റില" എന്ന താളിൽനിന്ന് ശേഖരിച്ചത്