"അഞ്ചരക്കണ്ടി പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{Prettyurl|Anjarakandi River}}
{{Rivers of Kerala}}
[[File:AnjarakkandiEstuary of River Anjarakkandy.jpg|thumb|right}അഞ്ചരക്കണ്ടി പുഴ]]
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[കണ്ണവം സംരക്ഷിത വനമേഖല|കണ്ണവം സംരക്ഷിത വനമേഖലയിലെ]] [[കുറ്റിമല|കുറ്റിമലയുടെ]] താഴ്വാരത്തു നിന്നും ഉത്ഭവിക്കുന്ന നദിയാണ് '''അഞ്ചരക്കണ്ടി പുഴ'''. 48 കിലോമീറ്ററാണ് ഈ നദിയുടെ ദൈർഘ്യം. കുറ്റിമലയിൽ നിന്നും ചെറിയ ഉറവയായി ആരംഭിച്ച് [[പെരുമ്പൂത്ത്]] വഴി ഏകദേശം നാലു കിലോമീറ്ററോളം വനത്തിലൂടെ ഒഴുകുന്നു. പിന്നീട് [[കൊളപ്പമല|കൊളപ്പമലയിൽ]] വച്ച് നദി 60 മീറ്റർ താഴേക്കു പതിക്കുന്നു. അവിടെ നിന്നും വീണ്ടും 14 കിലോമീറ്റർ ദൂരം വനത്തിലൂടെ ഒഴുകുന്നു. തുടർന്ന് [[എടയാർ|എടയാറിനടുത്തു]] വച്ച് ജനവാസകേന്ദ്രത്തിൽ എത്തിച്ചേരുന്നു.
 
[[മട്ടന്നൂർ]] മുൻസിപ്പൽ അതിർത്തിയിലൂടെയും [[കോളയാട് ഗ്രാമപഞ്ചായത്ത്|കോളയാട് ]], [[ചിറ്റാരിപ്പറമ്പ്‌ ഗ്രാമപഞ്ചായത്ത്|ചിറ്റാരിപ്പറമ്പ്]], [[മാലൂർ ഗ്രാമപഞ്ചായത്ത്|മാലൂർ]], [[മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത്|മാങ്ങാട്ടിടം]], [[വേങ്ങാട്‌ ഗ്രാമപഞ്ചായത്ത്|വേങ്ങാട്]], [[അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത്|അഞ്ചരക്കണ്ടി]], [[പിണറായി ഗ്രാമപഞ്ചായത്ത്|പിണറായി]], [[ധർമ്മടം ഗ്രാമപഞ്ചായത്ത്|ധർമ്മടം]], [[കടമ്പൂർ ഗ്രാമപഞ്ചായത്ത്|കടമ്പൂർ]], [[പെരളശ്ശേരി ഗ്രാമപഞ്ചായത്ത്|പെരളശ്ശേരി]], [[മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത്|മുഴപ്പിലങ്ങാട്]] പഞ്ചായത്തുകളിലൂടെയും ഒഴുകുന്ന നദി മമ്മാക്കുന്ന് പാലത്തിനടുത്ത് വച്ച് രണ്ടായി പിരിയുന്നു. ഇതിൽ പ്രധാന തിരിവ് മേലൂർ, ചിറക്കുനി, പാലയാട്,ധർമ്മടം, മുഴപ്പിലങ്ങാട് വഴി മൊയ്തു പാലത്തിനടുത്ത് വച്ച് [[അറബിക്കടൽ|അറബിക്കടലിൽ]] പതിക്കുന്നു. രണ്ടാമത്തെതും ചെറിയതുമായ തിരിവ് പാറപ്രം, കോളാട്പാലം, അണ്ടലൂർ, കിഴക്കെ പാലയാട്, ഒഴയിൽ ഭാഗം വഴി ഒഴുകി [[ധർമ്മടം]] പാലത്തിനടുത്ത് വച്ച് അറബിക്കടലിൽ പതിക്കുന്നു. ഈ രണ്ട് പതനസ്ഥാനങ്ങൾക്കിടയിലായായി സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ദ്വീപാണ് [[ ധർമ്മടം]]. [[കണ്ടൽ]] കാടുകളാൽ സമ്പുഷ്ടമാണ് തീരങ്ങൾ. ചെറുതും വലുതുമായ നിരവധി കണ്ടൽ തുരുത്തുകൾ അഴീമുഖത്തോട് ചേർന്ന് കാണപ്പെടുന്നു. [[ മുഴപ്പിലങ്ങാട് ]] - [[ധർമ്മടം]] പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചരിത്രപ്രസിദ്ധമായ [[മൊയ്തു പാലം]] അഞ്ചരക്കണ്ടി പുഴക്ക് കുറുകെയാണ്. ഒരു കാലത്ത് ഉൾനാടൻ ജലഗതാഗതം വളരെ സജീവമായിരിന്നു.
[[File:ANJARAKKANDI RIVER.jpg|thumb|left|അഞ്ചരക്കണ്ടി പുഴ]]
[[File:Estuary ofAnjarakkandi River Anjarakkandy.jpg|thumb|Estuary of Riverleft|അഞ്ചരക്കണ്ടി Anjarakkandyപുഴ]]
[[File:Anjarakkandi River.jpg|thumb|right}അഞ്ചരക്കണ്ടി പുഴ]]
{{commons category|Anjarakkandy}}
 
"https://ml.wikipedia.org/wiki/അഞ്ചരക്കണ്ടി_പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്