"ജയഭാരതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 41:
 
==സ്വകാര്യജീവിതം==
ചലച്ചിത്രനിർമ്മാതാവായിരുന്ന [[ഹരി പോത്തൻ |ഹരി പോത്തനെയാണ്]] ജയഭാരതി ആദ്യം വിവാഹം ചെയ്തത്. അദ്ദേഹത്തിനു രണ്ടു മക്കളുള്ള സമയത്തായിരുന്നു ഈ വിവാഹം. പിന്നീട് ഈ ബന്ധം വേർപെടുത്തി നടനായ [[സത്താർ (നടൻ)|സത്താറിനെ]] വിവാഹം ചെയ്തു. എന്നാൽ ഈ ബന്ധവും പിന്നീട് വേർപിരിഞ്ഞു<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=12906915&programId=3982928&BV_ID=@@@&channelId=-1073750705&tabId=3 മനോരമ ഓൺലൈൻ, Story Dated: Monday, November 26, 2012 17:26 hrs IST ]</ref>.
 
==ഇതു കൂടി കാണുക==
* [[:വർഗ്ഗം:ജയഭാരതി അഭിനയിച്ച ചലച്ചിത്രങ്ങൾ|ജയഭാരതി അഭിനയിച്ച ചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/ജയഭാരതി" എന്ന താളിൽനിന്ന് ശേഖരിച്ചത്