"സാലി ഹെമിംഗ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
| footnotes =
}}
'''സാറ "സാലി" ഹെമിംഗ്സ്''' (1773-1835) [[അമേരിക്ക]]യിലെ പ്രസിഡന്റ് [[തോമസ് ജെഫേഴ്സൺ|തോമസ് ജെഫേഴ്സണന്റെ]] ഉടമസ്ഥതയിലുള്ള ഒരു അടിമ സ്ത്രീയായായിരുന്നു. ജെഫേഴ്സൺ അവളുടെഅവരുടെ ആറ് കുട്ടികളുടെ പിതാവാണെന്ന് വിശ്വസിക്കുന്നു.<ref> "Sally Hemings". Monticello.org. Retrieved September 23, 2013.</ref>ഭാര്യ മാർത്ത ജെഫേഴ്സൺ മരിച്ചതിനുശേഷം അവളുമായിഅവരുമായി ജെഫേഴ്സൺ ദീർഘകാലബന്ധം പുലർത്തിയിരുന്നു. നാലു കുട്ടികൾ പ്രായപൂർത്തി പ്രാപിച്ചപ്പോൾ<ref name="Gordon-Reed 1997 217">{{cite book|last=Gordon-Reed|first=Annette |title=Thomas Jefferson and Sally Hemings: An American Controversy | year=1997|page=217}}</ref> ജെഫേഴ്സൺ എല്ലാവർക്കും സ്വാതന്ത്ര്യം നല്കി.
 
സാലി ഹെമിംഗ്സ് തന്റെ സഹോദരങ്ങളെയും കൂട്ടി കുട്ടിയായിരിക്കുമ്പോൾ തന്നെ അവളുടെഅവരുടെ മിശ്രിതവർഗ്ഗത്തിൽപ്പെട്ട അമ്മ, ബെറ്റിയുമായി ജെഫേഴ്സന്റെ വീട്ടിലെത്തിച്ചേരുകയായിരുന്നു. ഭാര്യ മാർത്തയ്ക്ക് തന്റെ പിതാവായ ജോൺ വേൽസിൽ നിന്നും അനന്തരാവകാശമായി കിട്ടിയ അടിമയായിരുന്നു ബെറ്റി. ബെറ്റി ഹെമിംഗ്സിന് വേൽസിൽ നിന്നും ജനിച്ച 6 മക്കളിൽ ഏറ്റവും ഇളയതായിരുന്നു സാലി. അപ്രകാരം അവൾഅവർ നാലിൽ മൂന്നുഭാഗം യൂറോപ്യനും മാർത്ത ജെഫേഴ്സന്റെ അർദ്ധസഹോദരിയുമായിരുന്നു അവൾ. <ref name=autogenerated3>{{cite web|url=http://wiki.monticello.org/mediawiki/index.php/John_Wayles|title=John Wayles|website=Monticello|accessdate=25 January 2012|deadurl=yes|archiveurl=https://archive.is/20120722015323/http://wiki.monticello.org/mediawiki/index.php/John_Wayles|archivedate=22 July 2012|df=}}</ref> 1787-ൽ, 14 വയസ്സുള്ള ഹെമിംഗ്സ് <ref name="Sarah">{{cite web|title=Sally Hemings|url=http://www.monticello.org/site/plantation-and-slavery/sally-hemings|publisher=Monticello.org|accessdate=September 23, 2013}}</ref> ജെഫേഴ്സന്റെ ഏറ്റവും ഇളയ മകൾ മേരി ("പോളീ") യോടൊപ്പം ലണ്ടനിലും പിന്നീട് പാരിസിലും കൂടെ ഉണ്ടായിരുന്നു. അവിടെ 44 വയസുള്ള ഭാര്യ നഷ്ടപ്പെട്ട ജെഫേഴ്സൺ ഫ്രാൻസിലെ യുനൈറ്റഡ് സ്റ്റേറ്റ് മന്ത്രിയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്അനുഷ്ടിച്ചിരുന്നു. ഹെമിംഗ്സ് അവിടെ രണ്ടു വർഷം ചെലവഴിച്ചു. മിക്ക ചരിത്രകാരന്മാരും ജെഫേഴ്സൺ ഫ്രാൻസിൽ വച്ച് ഹെമിംഗ്സുമായി ലൈംഗിക ബന്ധം ആരംഭിച്ചിരിക്കാം അല്ലെങ്കിൽ മോണ്ടിസെല്ലോയിലേയ്ക്ക് തിരിച്ച് വന്നയുടൻ തന്നെ അവർ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നു എന്ന് വിശ്വസിക്കുന്നു.<ref name="Gordon-Reed 1997 217"/>ജെഫേഴ്സൺ മരിക്കുന്നതുവരെയും അവൾഅവർ അവിടത്തെ അടിമയായിരുന്നു.2017 ൽ ജെഫേഴ്സന്റെ കിടപ്പുമുറിക്ക് സമീപമുള്ള മോണ്ടിസെല്ലോയിലെ ഹെമിംഗ്സന്റെ ക്വാർട്ടേഴ്സ് ആയി ഉപയോഗിച്ചിരുന്ന മുറി ഒരു പുരാവസ്തു പുനരുദ്ധാരണത്തിൽ കണ്ടെത്തി. അത് പുനഃസ്ഥാപിക്കുകയും പുനർനിർമ്മിക്കുകയും ചെയ്തു.<ref>Krissah Thompson,[https://www.washingtonpost.com/lifestyle/style/for-decades-they-hid-jeffersons-mistress-now-monticello-is-making-room-for-sally-hemings/2017/02/18/d410d660-f222-11e6-8d72-263470bf0401_story.html "For decades they hid Jefferson’s relationship with her. Now Monticello is making room for Sally Hemings,"] ''Washington Post'', 18 February 2017; accessed 4 February 2018</ref>
[[File:Incomplete Family Tree of Sally Hemings.jpg|thumb|right|An incomplete [[family tree]] showing Sally Hemings' parents and grandparents. Squares denote men and circles denote women. Bold strokes indicate slaves.]]
[[File:Cock ca1804 attrib to JamesAkin AmericanAntiquarianSociety.png|thumb|300px|Caricature of Jefferson and Hemings, ca. 1804]]
വരി 38:
 
== ജീവിതരേഖ ==
1773- ൽ ബെറ്റി ഹെമിംഗ്സിന്റെ (1735-1807) മകളായി സാലി ഹെമിംഗ്സ് അടിമത്വത്തിൽ ജനിച്ചു. അവളുടെഅവരുടെ പിതാവ് അവരുടെ യജമാനനായ ജോൺ വെയിൽസായിരുന്നു. (1715-1773).സാലിയുടെ അമ്മ ബെറ്റി ആഫ്രിക്കൻ അടിമയായിരുന്ന സൂസന്നയുടെയും ഇംഗ്ലീഷ് കടൽ ക്യാപ്റ്റനായിരുന്ന ജോൺ ഹെമിംഗ്സിന്റെയും മകൾ ആയിരുന്നു. <ref> "Memoirs of Madison Hemings". PBS Frontline.</ref> സൂസന്നയും ബെറ്റി ഹേമിംഗ്സും ആദ്യം ''ഫ്രാൻസിസ് എപ്പസ് IV'' ന്റേതായിരുന്നു. അവിടെ ''സുസന്ന എപ്പ്സ്'' എന്നും അറിയപ്പെട്ടിരുന്നു.<ref> Gordon-Reed 2008, p. 57.</ref>ജോൺ ഹെമിംഗ്സ് അവരെ എപ്പ്സ്ൽ നിന്ന് വാങ്ങാൻ ശ്രമിച്ചു. എന്നാൽ പ്ലാൻറർ അവരെ വിട്ടയക്കാൻ വിസമ്മതിച്ചു. അമ്മയും മകളും ഫ്രാൻസിസിന്റെ മകളായ മാർത്ത എപ്പസ്ന്റെ പാരമ്പര്യത്തിൽപ്പെട്ടതായിരുന്നു. മാർത്ത പ്ലാന്റർ ജോൺ വെയിൽസിനെ വിവാഹം കഴിയ്ക്കുമ്പോൾ സ്വന്തം അടിമകളായി ബെറ്റിയെയും സാലിയെയും കൂടെ കൊണ്ടുപോയിരുന്നു. ജോൺ വെയിൽസിന്റെ മാതാപിതാക്കൾ എഡ്വേർഡ് വെയ്ൽസ്, എല്ലെൻ അഷ്ബേണർ-വെയിൽസ് എന്നിവർ ഇംഗ്ലണ്ടിലെ ലാൻകാസ്റ്റർ ആയിരുന്നു. <ref>Gordon-Reed 2008, p. 59.</ref>
==കൂടുതൽ വായനയ്ക്ക്==
{{refbegin|30em}}
"https://ml.wikipedia.org/wiki/സാലി_ഹെമിംഗ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്