"ഹുവായ്‌ഹായ് യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Link added
വരി 37:
{{chinesetext}}
 
'''ഹുവായ്‌ഹായ് യുദ്ധം''', ({{zh|c={{linktext|淮|海|戰|役}}|p={{linktext|Huái|hǎi| Zhàn|yì}}}}) '''സുപെങ് യുദ്ധം''', ({{zh|s={{linktext|徐|蚌|会|战}}|t={{linktext|徐|蚌|會|戰}}|p={{linktext|Xú|bèng| Huì|zhàn}}}}, '''സു-ബെങ് യുദ്ധം''') [[1948]] മുതൽ [[1949]] വരെ നടന്ന ഒരു പോരാട്ടമായിരുന്നു. [[Chinese Civil War|ചൈനയിലെ ആഭ്യന്തരയുദ്ധത്തിലെ]] ഒരു നിർണായക ഘട്ടമായിരുന്നു ഇത്. [[Republic of China|റിപ്പബ്ലിക് ഓഫ് ചൈനയുടെ]] ([[Kuomintang|കുമിംഗ്താങ്]] നേതൃത്വത്തിലുള്ളത്) 550,000 സൈനികരെ [[Xuzhou|സുഷൗ]] എന്ന സ്ഥലത്തുവച്ച് വളയുകയും [[Communist Party of China|കമ്യൂണിസ്റ്റ്]] [[People's Liberation Army|പീപ്പിൾസ് ലിബറേഷൻ ആർമി]] ഇവരെ വകവരുത്തുകയും ചെയ്തു. [[China|ചൈനയിൽ]] കുമിങ്താങ് കക്ഷിയുടെ ഭരണം ഇല്ലാതെയാക്കിയ മൂന്ന് പോരാട്ടങ്ങളിലൊന്നായിരുന്നു ഇത്. മറ്റുരണ്ട് പോരാട്ടങ്ങൾ [[Liaoshen Campaign|ലിയാവോഷെൻ]] യുദ്ധവും [[Pingjin Campaign|പിങ്‌ജിൻ]] യുദ്ധവുമായിരുന്നു.
 
==റിപ്പബ്ലിക് ഓഫ് ചൈനയുടെ സേനാവിന്യാസം==
"https://ml.wikipedia.org/wiki/ഹുവായ്‌ഹായ്_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്