"വധശിക്ഷ സ്ലോവേനിയയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) fixing dead links
(ചെ.) കണ്ണികൾ ഉൾപ്പെടുത്തി
വരി 1:
{{PU|Capital punishment in Slovenia}}
{{വധശിക്ഷ}}
[[വധശിക്ഷ]] നിർത്തലാക്കപ്പെട്ട രാജ്യമാണ് [[സ്ലൊവേനിയ]]. [[1957]]-ൽ നടന്ന തൂക്കിക്കൊലയായിരുന്നു സ്ലോവേനിയയിൽ നടന്ന അവസാന വധശിക്ഷ. [[1989]]-ൽ സ്ലോവേനിയ ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് യൂഗോസ്ലാവിയയുടെ ഭാഗമായിരിക്കുമ്പോൾ തന്നെ ഇവിടെ വധശിക്ഷ നിർത്തലാക്കപ്പെട്ടിരുന്നു. സ്ലോവേനിയ [[1991]] ഡിസംബർ 23-ന് ജനാധിപത്യ ഭരണഘടന കൊണ്ടുവന്നപ്പോൾ വധശിക്ഷ നിർത്തലാക്കപ്പെട്ടു.
 
{{Quotation|ആർട്ടിക്കിൾ 17 (മനുഷ്യജീവന്റെ പാവനത)
വരി 8:
|[[സ്ലോവേനിയൻ ഭരണഘടന]]}}
 
[[1994]] ജൂലൈ 1-ന് മനുഷ്യാവകാശങ്ങൾക്കുള്ള യൂറോപ്യൻ കൺവെൻഷന്റെ ആറാം പ്രോട്ടോക്കോൾ നിലവിൽ വന്നു. പിന്നീട് രാഷ്ട്രീയവും സിവിലുമായ അവകാശങ്ങളുടെ അന്താരാഷ്ട്ര ഉടമ്പടിയുടെ രണ്ടാം പ്രോട്ടോക്കോളും സ്ലോവേനിയ സ്വീകരിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/വധശിക്ഷ_സ്ലോവേനിയയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്