"പുറമ്പോക്ക് എങ്കിറാ പൊതുവുടമൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 21:
| gross =
}}
'''പുറമ്പോക്ക് എങ്കിറാ പൊതുവുടമൈ''' ഒരു ഇന്ത്യൻ തമിഴ് രാഷ്ട്രീയ കുറ്റന്വേഷണ സിനിമയാണ്. '''[[എസ്. പി. ജനനാഥൻ]]''' രചനയും സംവിധാനവും നിർമ്മാതാവുമായ സിനിമയാണിത്. ആര്യ, ഷാം, വിജയ് സേതുപതി, കാർത്തിക നായർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. യു.ടി. വി മോഷൻ പിക്ചേഴ്സാണ് ഈ ചിത്രം നിർമിച്ചത്. എൻ. കെ. ഏകാബ്രാം ഛായാഗ്രഹണം നിർവഹിച്ചു. ശ്രീകാന്ത് ദേവ ഗാനം ആലപിച്ചു. ആദ്യം പുറമ്പോക്ക് എന്ന പേരിലായിരുന്നു ആദ്യം ഈ സിനിമ ചിത്രീകരിച്ചത്. എല്ലാവർക്കുമറിയാവുന്ന ഒരു സ്ഥലത്തിന് ഉപയോഗിക്കുന്ന ഒരു പദം, ജനാധിപത്യത്തിലും സ്വതന്ത്ര സമൂഹത്തിലും വധശിക്ഷയുടെ പ്രസക്തിയെ ചുറ്റിപ്പറ്റിയാണ് ഈ സിനിമ സംസാരിക്കുന്നത്. .2015 മെയ് 15 ന് ചിത്രം റിലീസ് ചെയ്തു
==അഭിനേതാക്കൾ==
*ആര്യ-ബാലുസ്വാമി
"https://ml.wikipedia.org/wiki/പുറമ്പോക്ക്_എങ്കിറാ_പൊതുവുടമൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്