"എസ്. പി. ജനനാഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
എസ്. പി. ജനാനന്ദൻ (ജനനം: മേയ് 7, 1959) ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമാണ്. 2004-ൽ സംവിധായകനം ചെയ്ത ഇയ്യാർകൈ എന്ന ആദ്യചിത്രത്തിലൂടെ അദ്ദേഹം തമിഴിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ പുരസ്കാരം നേടി.<ref>http://www.thehindu.com/thehindu/fr/2004/08/27/stories/2004082701840100.htm</ref> സംവിധായകനാകുന്നതിന് മുമ്പ് അദ്ദേഹം ബി. ലെനിൻ, ഭരതൻ, വിൻസന്റ് ശെൽവ, കെയാർ (കോത്തണ്ട രാമയ്യ) തുടങ്ങിയ സംവിധായകരുടെ അസിസ്റ്റന്റായി പ്രവർത്തിച്ചു.<ref>http://www.thehindu.com/todays-paper/tp-national/tp-tamilnadu/Making-an-impression-with-simplicity/article16825440.ece</ref>തമിഴ് ഫിലിം ഡയറക്ടര് യൂണിയന്റെ ട്രഷററായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.<ref>http://www.newindianexpress.com/entertainment/tamil/2011/nov/23/donation-scheme-film-directors-noble-gesture-313216.html</ref> എസ്. പി. ജനാനാഥൻ [[പുറമ്പോക്ക് എങ്കിറാ പൊതുവുടമൈ]] എന്ന ചിത്രത്തിലൂടെ നിർമാതാവായി.
=='''ചലച്ചിത്രങ്ങളുടെ ലിസ്റ്റ് (Filmography)'''==
{| class="wikitable sortable"
|-
"https://ml.wikipedia.org/wiki/എസ്._പി._ജനനാഥൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്