"കൊല്ലം അജിത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

63 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{Prettyurl| Ajith Kollam}}
{{Infobox person
| name = അജിത്ത് കൊല്ലം
| birth_name= Ajith
| death_date = 05-04-2018
| image=
| occupation = [[നടൻ | ഫിലിം അഭിനേതാവ്]]
}}
'''അജിത്ത്''' മലയാള ചലച്ചിത്രരംഗത്തെ ഒരു നടനായിരുന്നു. ദക്ഷിണേന്ത്യൻ ഭാഷകളിൽ 500-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.<ref> http://m.newindianexpress.com/interviews/2947</ref> തൊണ്ണൂറുകളിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനായിരുന്നു കൊല്ലം അജിത്. [[മലയാളം]], [[തമിഴ്]], [[തെലുങ്ക്]], [[ഹിന്ദി]] ഭാഷകളിലായി ഏകദേശം അഞ്ഞൂറോളം സിനിമകളിലും നിരവധി ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിരുന്നു. അദ്ദേഹം രണ്ട് സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. 2018 ഏപ്രിൽ 5 ന് കൊച്ചിയിൽ അദ്ദേഹം അന്തരിച്ചു.<ref>http://www.mathrubhumi.com/news/kerala/kollam-ajith-1.2721232</ref>
 
 
== ജീവിതരേഖ ==
റെയിൽവേ സ്റ്റേഷൻ മാസ്റ്ററായിരുന്ന [[കോട്ടയം]] സ്വദേശി പത്മനാഭന്റേയും സരസ്വതിയുടേയും മകനാണ് അജിത്. കൊല്ലത്തായിരുന്നു പത്മനാഭന് ജോലി. പ്രമീള ഭാര്യയും ഗായത്രി, ശ്രീഹരി എന്നിവർ മക്കളുമാണ്.<ref>http://www.mangalam.com/mangalam-varika/130653?page=0,0</ref>
സിനിമയോട് ഒരു ബന്ധവുമില്ലാതെയാണ് അജിത് താരമായത്. സംവിധാന സഹായിയാകാൻ പോയി ഒടുവിൽ നടനായി മാറുകയായിരുന്നു. സംവിധായകൻ [[പി. പത്മരാജൻ|പത്മരാജന്റെ]] സഹായിയാകൻ അവസരം ചോദിച്ചെത്തിയ അജിത്തിന് അദ്ദേഹം തന്റെ ''പറന്ന് പറന്ന് പറന്ന്'' എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം നൽകുകയായിരുന്നു. 1983- ലാണ് ഈ ചിത്രം ഇറങ്ങിയത്. തന്റെ മിക്കപടങ്ങളിലും അജിത്തിനൊരു വേഷം കരുതിയിരുന്നു [[പത്മരാജൻ]].<ref>http://www.nowrunning.com/bollywood/kollam-ajith-turns-director/62457/story.htm</ref> 1989 -ൽ ഇറങ്ങിയ ''അഗ്നിപ്രവേശം'' എന്ന സിനിമയിൽ അജിത് നായകനുമായി അഭിനയിച്ചിരുന്നു. 2012- ൽ ഇറങ്ങിയ ''ഇവൻ അർധനാരിയാണ്'' ഏറ്റവും ഒടുവിൽ അഭിനയിച്ച ചലച്ചിത്രം.
 
സിനിമയോട് ഒരു ബന്ധവുമില്ലാതെയാണ് അജിത് താരമായത്. സംവിധാന സഹായിയാകാൻ പോയി ഒടുവിൽ നടനായി മാറുകയായിരുന്നു. സംവിധായകൻ പത്മരാജന്റെ സഹായിയാകൻ അവസരം ചോദിച്ചെത്തിയ അജിത്തിന് അദ്ദേഹം തന്റെ ''പറന്ന് പറന്ന് പറന്ന്'' എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം നൽകുകയായിരുന്നു. 1983- ലാണ് ഈ ചിത്രം ഇറങ്ങിയത്. തന്റെ മിക്കപടങ്ങളിലും അജിത്തിനൊരു വേഷം കരുതിയിരുന്നു [[പത്മരാജൻ]].<ref>http://www.nowrunning.com/bollywood/kollam-ajith-turns-director/62457/story.htm</ref> 1989 -ൽ ഇറങ്ങിയ ''അഗ്നിപ്രവേശം'' എന്ന സിനിമയിൽ അജിത് നായകനുമായി അഭിനയിച്ചിരുന്നു. 2012- ൽ ഇറങ്ങിയ ''ഇവൻ അർധനാരിയാണ്'' ഏറ്റവും ഒടുവിൽ അഭിനയിച്ച ചലച്ചിത്രം.
==സിനിമകൾ==
{{div col|cols=2}}
87,573

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2773706" എന്ന താളിൽനിന്ന് ശേഖരിച്ചത്