"കൃസരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

50 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
പൂർണ്ണമായും ലൈംഗിക പ്രക്രിയയ്ക്ക് വേണ്ടി ഉള്ള അവയവമാണ് എന്നതിനാൽ ഇത് മറ്റുള്ള ലൈംഗിക അവയവങ്ങളിൽ നിന്നും വേറിട്ട്‌ നിൽക്കുന്നു.ഈ സ്ത്രീ അവയവം മനുഷ്യരിലും മറ്റു സതനികളിലും ഒട്ടക പക്ഷിയിലും മറ്റു ചില മൃഗങ്ങളിലും കണ്ടു വരുന്നു.
 
മനുഷ്യരിൽ യോനിയുടെ[[യോനി |യോനി]]യുടെ മുകൾ ഭാഗത്ത്‌ ലാബിയ മൈനോറ എന്ന ഉൾദലങ്ങളുടെ സംഗമ സ്ഥാനത് ഒരു ചെറിയ ബട്ടൻ പോലെ കാണപ്പെടുന്ന ഭാഗമാണ് ഇത്. മൃദുവായി തടവി നോക്കിയാൽ ത്വക്കിന് അടിയിൽ പുരുഷ ലിംഗത്തിന്[[ലിംഗ]]ത്തിന് സമാനമായ ആകൃതിയിൽ ഉള്ള ഭാഗം അനുഭവിക്കാൻ കഴിയും. [[ത്വക്ക്]] കൊണ്ട് ആവൃതമായിരിക്കുന്ന ഈ ഭാഗത്തിന് അര ഇഞ്ച് മുതൽ രണ്ടു ഇഞ്ച് വരെ സാധാരണ രീതിയിൽ നീളം ഉണ്ടാവാറുണ്ട്, എന്നാൽ സാധാരണ രീതിയിൽ മുഴുവനായും പുറത്തു കാണുവാൻ കഴിയില്ല.
 
എന്നാൽ പുരുഷലിംഗംപുരുഷ[[ലിംഗം]] പോലെ കൃസരിയിൽ ഒരു തുറക്കൽ ഉണ്ടാവില്ല, അതുകൊണ്ട് തന്നെ പ്രത്യുൽപ്പാദന വിസർജ്യപ്രക്രിയകളിൽ ഈ അവയവം പങ്കു വഹിക്കുന്നില്ല, മനുഷ്യരിൽ മറ്റു ലൈംഗിക അവയവങ്ങൾ ഒക്കെ തന്നെ പ്രാഥമികമായി മറ്റു പ്രക്രിയകൾക്ക് ഉപയോഗിക്കുന്നവയാണ്.
 
സപ്പോട്ടഡ് ഹൈന എന്ന വർഗത്തിലെ കഴുതപ്പുലികളുടെ കൃസരിയ്ക്ക് യോനീസമമായ ഓപ്പണിംഗ് ആണ് ഉള്ളത്, അവ ഇണ ചേരുന്നതും ഇത് ഉപയോഗിച്ചാണ്. ലെമൂർ , എട്ടുകാലിക്കുരങ്ങ് എന്നിവയ്ക്കും വളരെ വലിയ കൃസരി ഉണ്ട്.
 
മനുഷ്യ സ്ത്രീകളിൽ[[സ്ത്രീ]]കളിൽ ഏറ്റവും സംവേദന ശക്തി കൂടിയ ബാഹ്യ ലൈംഗിക അവയവമാണ് ഇത്. ഏകദേശം 8000 സംവേദന നാഡികൾ അവസാനിക്കുന്ന ഭാഗമാണ് കൃസരി. പുരുഷ ലിംഗത്തിൻറെ ഹെഡ് / ഗ്ലാൻസ് ഭാഗത്ത്‌ 4000 നാഡികൾ[[നാഡി]]കൾ മാത്രമാണ് ഉള്ളത് എന്നുകൂടി പരിഗണിച്ചാൽ എന്ത് കൊണ്ടാണ് കൃസരി അനുഭൂതിയുടെ കേന്ദ്രബിന്ദു ആയി പരിഗണിക്കപ്പെടുന്നത് എന്ന് മനസിലാക്കും.
 
ഭ്രൂണാവസ്ഥയിൽ Y ക്രോമോസോം ആണ് ഇതിൻറെ വികസനത്തെ സ്വാധീനിക്കുന്നത്. സ്ത്രീകളിലും കാണപ്പെടുന്ന ടെസ്റ്റോസ്റ്റിറോൺ അളവാണ് കൃസരിയുടെ വലുപ്പത്തെ നിയന്ത്രിക്കുന്നത്‌ , അത് കൊണ്ട് തന്നെ പല സ്ത്രീകളിലും കൃസരിയുടെ വലുപ്പം വ്യത്യതമായിരിക്കും. ഭ്രൂണ അവസ്ഥയിൽ കുട്ടി ആണോ പെണ്ണോ അതോ ഇൻറർസെക്സോ എന്ന് തീരുമാനിക്കുന്നതിൽ , [[ടെസ്റ്റോസ്റ്റിറോൺ]] ലെവൽ Y ക്രോമോസോം എന്നിവയുമായി ബന്ധപ്പെട്ടാണ്.
 
പുരുഷ ലിംഗത്തിൻറെ അഗ്രഭാഗത്തിനെ അഗ്രചർമ്മം / ഫോർ സ്കിൻ എങ്ങനെ സംരക്ഷിക്കുന്നുവോ അത് പോലെ തന്നെ കൃസരിയെ[[കൃസരി]]യെ സംരക്ഷിക്കുന്ന ചര്മ്മത്തിൻറെ പേരാണ് ക്ളിറ്റൊറിസ് ഹുഡ്. പുരുഷനിൽ അഗ്രചർമ്മം എങ്ങനെ പിന്നോട്ട് മാറുന്നുവോ അതുപോലെ തന്നെ ക്ളിറ്റൊറിസ് ഹുഡ് മുന്നോട്ടും പിന്നോട്ടും ചലിക്കുന്നതാണ്. ഹുഡ് ആൻഡ് ബൾബ് എന്നാണു ഈ ഭാഗത്തെ വിളിക്കുന്നത്‌.
 
പുരുഷലിംഗത്തിന് ലൈംഗികമായി ശരീരവും മനസും സജ്ജ്ജമാവുമ്പോൾ [[ഉദ്ധാരണം]] സംഭവിക്കുന്നതു പോലെ ക്രുസരിയ്ക്കും കാഠിന്യവും ഉറപ്പും സംഭവിക്കും. എണ്ണായിരത്തോളം സംവേദന നാഡികളിൽ രക്തം ഇരച്ചെത്തുമ്പോൾ ആണ് ഇത് സംഭവിക്കുന്നത്‌. ഇതിനെ ക്ലിറ്റോറൽ ഇറക്ഷൻ എന്ന് പറയുന്നു.
 
=== ഭഗശിശ്നികാഛദം ===
79

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2773544" എന്ന താളിൽനിന്ന് ശേഖരിച്ചത്