"ഹെർട്സ് (ഏകകം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,642 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
==ഉപയോഗങ്ങൾ==
[[File:Wave frequency.gif|thumb|200px|ആവൃത്തി മാറിക്കൊണ്ടിരിയ്ക്കുന്ന ഒരു [[സൈൻ തരംഗം]]]]
[[File:Wiggers Diagram.svg|thumb|200px|ഹൃദയമിടിപ്പ് സൈൻ തരംഗമല്ലാത്ത ആവർത്തനചലനത്തിന് ഒരു ഉദാഹരണമാണ്. ഇവിടെ രണ്ട് പരിവൃത്തികൾ കാണിച്ചിരിയ്ക്കുന്നു]]
 
===കമ്പനങ്ങൾ ===
[[ശബ്ദം]] എന്നത് സഞ്ചരിയ്ക്കുന്ന [[അനുദൈർഘ്യതരംഗം | അനുദൈർഘ്യതരംഗങ്ങൾ]] ആണ്. [[മർദ്ദം | മർദ്ദത്തിന്റെ]] കമ്പനമാണ് ഇത്. മനുഷ്യർ ശബ്ദത്തിന്റെ ആവൃത്തിയെ [[സ്ഥായി]] ([[:en:pitch | pitch]]) ആയിട്ടാണ് ഗ്രഹിയ്ക്കുന്നത്. ഓരോ [[സംഗീതസ്വരം | സംഗീതസ്വരവും]] ([[:en:note | note]]) ഓരോ നിശ്ചിത ആവൃത്തിയിൽ ഉള്ളതാണ്. ഇതിനെ Hz വെച്ചു അളക്കുന്നു. ഒരു ശിശുവിന് 20Hz തൊട്ട് 20000Hz വരെ കേൾക്കാൻ സാധിയ്ക്കും; പൂർണ്ണവളർച്ചയെത്തിയ ഒരു മനുഷ്യന് ഇത് 20 തൊട്ട് 16000Hz വരെയാണ്.<ref>{{cite book|last=Rosen|first=Stuart|title=Signals and Systems for Speech and Hearing|date=2011|publisher=BRILL|page=163|edition=2nd|quote=For auditory signals and human listeners, the accepted range is 20Hz to 20kHz, the limits of human hearing}}</ref>
===വൈദ്യുതകാന്തികതരംഗങ്ങൾ===
[[വൈദ്യുത കാന്തിക തരംഗം | വൈദ്യുതകാന്തികതരംഗങ്ങൾ]] പൊതുവേ അവയുടെ ആവൃത്തികളിലാണ് വിവരിയ്ക്കപ്പെടുന്നത്. [[റേഡിയോ]] ആവൃത്തി സാധാരണയായി കിലോഹെർട്സ് (kHz), മെഗാഹെർട്സ് (MHz), or ഗിഗാഹെർട്സ് (GHz) എന്നിവയിൽ സൂചിപ്പിയ്ക്കുന്നു<ref name =ISO/>. [[പ്രകാശം | പ്രകാശത്തിന്റെ ]] ആവൃത്തി അതിലും ഉയർന്നതാണ്. ഇത് [[ഇൻഫ്രാറെഡ് തരംഗം | ഇൻഫ്രാറെഡ് കിരണങ്ങളുടെ]] ഏതാനും ദശകങ്ങൾ മാത്രമുള്ള ടെറാഹെർട്സ്<ref name =ISO/> മുതൽ [[അൾട്രാവയലറ്റ് തരംഗം | അൾട്രാവയലറ്റ് കിരണങ്ങളുടെ]] ആയിരക്കണക്കിനുള്ള ടെറാഹെർട്സ്<ref name =ISO/> വരെ ആകാം. [[ഗാമാ കിരണം | ഗാമ കിരണങ്ങളുടെ]] ആവൃത്തി എക്സാഹെർട്സ്'ൽ<ref name =ISO>{{cite web | title = ISO 21348 Definitions of Solar Irradiance Spectral Categories | url = http://www.spacewx.com/pdf/SET_21348_2004.pdf}}</ref> ആണ് സൂചിപ്പിയ്ക്കുന്നത്.
 
===കംപ്യൂട്ടറുകൾ===
കംപ്യൂട്ടറുകളിലെ [[സെൻട്രൽ പ്രൊസസിങ് യൂണിറ്റ് | സെൻട്രൽ പ്രൊസസിങ് യൂണിറ്റിന്റെ]] [[ക്ലോക്ക്‌സ്പീഡ്]] മെഗാഹേർട്സുകളിലും ഗിഗാഹേർട്സുകളിലുമാണ് സൂചിപ്പിയ്ക്കുന്നത്. ഇത് സി.പി.യുവിലെ പ്രധാന ക്ലോക്കിന്റെ ആവൃത്തി ആണ്. ഈ [[ചതുരതരംഗം]] ([[:en:square wave | square wave]]) ഒരു ഇലക്ട്രിക്ക് വോൾട്ടേജ് ഉയർന്നനിലയിലേയ്ക്കും താഴ്ന്നനിലയിലേയ്ക്കും മാറുന്നതിന്റെ ഫലമായാണ് ഉണ്ടാകുന്നത്. കംപ്യൂട്ടറിലെ ചില ഓപ്പറേഷനനുകൾ ഒരൊറ്റ ആവൃത്തിയിൽ പൂർത്തിയാകുമ്പോൾ സങ്കീർണമായ ചില ഓപ്പറേഷൻസ്'നു പല ആവൃത്തികൾ വേണ്ടി വരും.<ref>{{cite web|first=Amit |last=Asaravala |url=https://www.wired.com/news/business/0,1367,62851,00.html |title=Good Riddance, Gigahertz |website=Wired.com |date=2004-03-30 |accessdate=2018-04-04}}</ref> ആദ്യകാല 1 മെഗാഹെർട്സ് കംപ്യൂട്ടറുകളിൽ നിന്നും ഇപ്പോൾ കമ്പ്യൂട്ടർ സ്പീഡ് ഗിഗാഹെർട്സ് കംപ്യൂട്ടറുകളിൽ എത്തി നിൽക്കുന്നു.
 
 
 
== എസ്.ഐ. ഗുണിതങ്ങൾ ==
|right=
}}
== ഇവ കൂടി കാണുക ==
* [[പ്രത്യാവർത്തിധാരാ വൈദ്യുതി]] ([[:en:Alternating current | Alternating current]])
* [[ആവർത്തനഫലനം]] ([[:en:Periodic function | Periodic function]])
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2773515" എന്ന താളിൽനിന്ന് ശേഖരിച്ചത്