"ഹെർട്സ് (ഏകകം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,092 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
ജർമൻ ശാസ്ത്രജ്ഞൻ ഹെയ്‌ൻറീച് റുഡോൾഫ് ഹെർട്സിന്റെ(en:Heinrich Rudolf Hertz) (1857–1894) പേരിലാണ് ഈ യൂണിറ്റ് അറിയപ്പെടുന്നത്. ഇലക്ട്രോമാഗ്നെറ്റിക് മേഖലയിൽ വളരെയേറെ സംഭാവനകൾ ചെയ്ത വ്യക്തിയാണ് ഹെയ്‌ൻറീച് ഹെർട്സ്. 1930'ൽ ആണ് ഈ യൂണിറ്റ് നിലവിൽ വന്നത്<ref>{{cite web|url=http://www.iec.ch/about/history/overview/ |title=IEC History |publisher=Iec.ch |date=1904-09-15 |accessdate=2012-04-28}}</ref>. 1960ൽ [[:en:General Conference on Weights and Measures | General Conference on Weights and Measures]] (CGPM) (''Conférence générale des poids et mesures'') പഴയ യൂണിറ്റ് ആയ ''[[cycle per second|cycles per second]]'' (cps)നെ മാറ്റി പകരം ഹെർട്സ്'നെ ഉപയോഗിയ്ക്കാൻ നിഷ്കർഷിച്ചു. <ref>{{cite magazine
|last=Cartwright |first=Rufus |date=March 1967 |title=Will Success Spoil Heinrich Hertz? |URL=http://www.americanradiohistory.com/Archive-Electronics-Illustrated/Electronics-Illustrated-1967-03.pdf |format=PDF |access-date=2018-04-04 |magazine=Electronics Illustrated |pages=98–99 |publisher=Fawcett Publications, Inc. |editor-last=Beason |editor-first=Robert G.}}</ref>
 
==ഉപയോഗങ്ങൾ==
===കമ്പനങ്ങൾ ===
[[ശബ്ദം]] എന്നത് സഞ്ചരിയ്ക്കുന്ന [[അനുദൈർഘ്യതരംഗം | അനുദൈർഘ്യതരംഗങ്ങൾ]] ആണ്. [[മർദ്ദം | മർദ്ദത്തിന്റെ]] കമ്പനമാണ് ഇത്. മനുഷ്യർ ശബ്ദത്തിന്റെ ആവൃത്തിയെ [[സ്ഥായി]] ([[:en:pitch | pitch]]) ആയിട്ടാണ് ഗ്രഹിയ്ക്കുന്നത്. ഓരോ [[സംഗീതസ്വരം | സംഗീതസ്വരവും]] ([[:en:note | note]]) ഓരോ നിശ്ചിത ആവൃത്തിയിൽ ഉള്ളതാണ്. ഇതിനെ Hz വെച്ചു അളക്കുന്നു. ഒരു ശിശുവിന് 20Hz തൊട്ട് 20000Hz വരെ കേൾക്കാൻ സാധിയ്ക്കും; പൂർണ്ണവളർച്ചയെത്തിയ ഒരു മനുഷ്യന് ഇത് 20 തൊട്ട് 16000Hz വരെയാണ്.<ref>{{cite book|last=Rosen|first=Stuart|title=Signals and Systems for Speech and Hearing|date=2011|publisher=BRILL|page=163|edition=2nd|quote=For auditory signals and human listeners, the accepted range is 20Hz to 20kHz, the limits of human hearing}}</ref>
 
===വൈദ്യുതകാന്തികതരംഗങ്ങൾ===
[[വൈദ്യുത കാന്തിക തരംഗം | വൈദ്യുതകാന്തികതരംഗങ്ങൾ]] പൊതുവേ അവയുടെ ആവൃത്തികളിലാണ് വിവരിയ്ക്കപ്പെടുന്നത്. [[റേഡിയോ]] ആവൃത്തി സാധാരണയായി കിലോഹെർട്സ് (kHz), മെഗാഹെർട്സ് (MHz), or ഗിഗാഹെർട്സ് (GHz) എന്നിവയിൽ സൂചിപ്പിയ്ക്കുന്നു<ref name =ISO/>. [[പ്രകാശം | പ്രകാശത്തിന്റെ ]] ആവൃത്തി അതിലും ഉയർന്നതാണ്. ഇത് [[ഇൻഫ്രാറെഡ് തരംഗം | ഇൻഫ്രാറെഡ് കിരണങ്ങളുടെ]] ഏതാനും ദശകങ്ങൾ മാത്രമുള്ള ടെറാഹെർട്സ്<ref name =ISO/> മുതൽ [[അൾട്രാവയലറ്റ് തരംഗം | അൾട്രാവയലറ്റ് കിരണങ്ങളുടെ]] ആയിരക്കണക്കിനുള്ള ടെറാഹെർട്സ്<ref name =ISO/> വരെ ആകാം. [[ഗാമാ കിരണം | ഗാമ കിരണങ്ങളുടെ]] ആവൃത്തി എക്സാഹെർട്സ്'ൽ<ref name =ISO>{{cite web | title = ISO 21348 Definitions of Solar Irradiance Spectral Categories | url = http://www.spacewx.com/pdf/SET_21348_2004.pdf}}</ref> ആണ് സൂചിപ്പിയ്ക്കുന്നത്.
 
== എസ്.ഐ. ഗുണിതങ്ങൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2773512" എന്ന താളിൽനിന്ന് ശേഖരിച്ചത്