"കമ്മാര സംഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
| gross = <!--Must be attributed to a reliable published source with an established reputation for fact-checking. No blogs, no IMDb.-->
}}
2018-ൽ [[രതീഷ് അമ്പാട്ട്]] സംവിധാനം ചെയ്ത് പുറത്തിറങ്ങാൻ പോകുന്ന ഒരു മലയാള ചലച്ചിത്രമാണ് '''കമ്മാര സംഭവം'''. [[ഗോകുലം ഗോപാലൻ|ഗോകുലം ഗോപാലന്റെ]] കീഴിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ ചലച്ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് [[മുരളി ഗോപി|മുരളി ഗോപിയാണ്]]. [[ദിലീപ്]], [[സിദ്ധാർത്ഥ്]], [[മുരളി ഗോപി]], [[ബോബി സിംഹ]], [[നമിത പ്രമോദ്]] എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് ചലച്ചിത്ര അഭിനേതാവായ സിദ്ധാർത്ഥ് അഭിനയിക്കുന്ന ആദ്യത്തെ മലയാള ചലച്ചിത്രമാണ് കമ്മാര സംഭവം. [[രാമലീല|രാമലീലയ്ക്കു]] ശേഷം [[ദിലീപ്]] അഭിനയിക്കുന്ന ചിത്രമാണിത്.
==അഭിനയിച്ചവർ==
* [[ദിലീപ്]] - കമ്മാരൻ നമ്പ്യാർ
"https://ml.wikipedia.org/wiki/കമ്മാര_സംഭവം" എന്ന താളിൽനിന്ന് ശേഖരിച്ചത്