"കമ്മാര സംഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
| gross = <!--Must be attributed to a reliable published source with an established reputation for fact-checking. No blogs, no IMDb.-->
}}
2018-ൽ [[രതീഷ് അമ്പാട്ട്]] സംവിധാനം ചെയ്ത് പുറത്തിറങ്ങാൻ പോകുന്ന ഒരു മലയാള ചലച്ചിത്രമാണ് '''കമ്മാര സംഭവം'''. [[ഗോകുലം ഗോപാലൻ|ഗോകുലം നിർമ്മിക്കുന്നഗോപാലന്റെ]] കീഴിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ ചലച്ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് [[മുരളി ഗോപി|മുരളി ഗോപിയാണ്]]. [[ദിലീപ്]], [[സിദ്ധാർത്ഥ്]], [[മുരളി ഗോപി]], [[ബോബി സിംഹ]], [[നമിത പ്രമോദ്]] എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് ചലച്ചിത്ര അഭിനേതാവായ സിദ്ധാർത്ഥ് അഭിനയിക്കുന്ന ആദ്യത്തെ മലയാള ചലച്ചിത്രമാണ് കമ്മാര സംഭവം.
==അഭിനയിച്ചവർ==
* [[ദിലീപ്]] - കമ്മാരൻ നമ്പ്യാർ
വരി 44:
* സിമർജീത് സിങ് നഗ്ര
==നിർമ്മാണം==
മലയാള പരസ്യ ചിത്ര സംവിധായകനായ [[രതീഷ് അമ്പാട്ട്]] സംവിധാനം ചെയ്യുന്ന ആദ്യത്തെ ചലച്ചിത്രമാണ് കമ്മാര സംഭവം.<ref>{{cite news|url=http://www.thehindu.com/features/metroplus/all-set-for-take-one/article6986216.ece|title=All set for take one |work=[[The Hindu]]|date=2015-03-13|accessdate=2016-08-20}}</ref> തമിഴ് ചലച്ചിത്ര നടൻ [[സിദ്ധാർത്ഥ്]] ആദ്യമായി അഭിനയിക്കുന്നതും ഈ ചിത്രത്തിലാണ്.<ref>{{cite news|url=http://timesofindia.indiatimes.com/entertainment/malayalam/movies/news/Siddharth-to-join-Kammarasambhavan-in-later-this-year/articleshow/53770902.cms|title=Siddharth to join Kammaarasambhavan in later this year|work=[[The Times of India]]|date=2016-08-19 |accessdate=2016-08-20}}</ref> നടനും തിരക്കഥാകൃത്തുമായ മരുളി[[മുരളി ഗോപി|മുരളി ഗോപിയാണ്]] ചിത്രത്തിന്റെ കഥാരചന നിർവ്വഹിച്ചിരിക്കുന്നത്. കമ്മാരൻ നമ്പ്യാർ എന്ന വ്യക്തിയുടെ ജീവിതമാണ് ചിത്രത്തിന്റെ ഉള്ളടക്കം. [[ദിലീപ്|ദിലീപാണ്]] ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. <ref>{{cite news|url=http://timesofindia.indiatimes.com/entertainment/malayalam/movies/news/Bobby-Simha-picks-a-dramedy-for-his-Mollywood-comeback/articleshow/54266344.cms|title=Bobby Simha picks a dramedy for his Mollywood comeback|work=[[The Times of India]]|date=2016-09-11 |accessdate=2016-09-11}}</ref>
 
ചിത്രത്തിന്റെ നിശ്ചല ഛായാഗ്രഹണം 2016 ഓഗസ്റ്റ് 18ന് [[കൊച്ചി|കൊച്ചിയിൽ]] ആരംഭിച്ചു.<ref>{{cite news|last=James|first=Anu|title=After Siddharth, Tamil actress Tamannaah to make Malayalam debut with Dileep's 'Kammara Sambhavam'? [PHOTO]|url=http://www.ibtimes.co.in/after-siddharth-tamil-actress-tamannaah-make-malayalam-debut-dileeps-kammara-sambhavam-690421|accessdate=8 January 2018|work=[[International Business Times]]|date=19 August 2016}}</ref> എന്നാൽ അപ്രതീക്ഷിതമായി ചിത്രത്തിന്റെ നിർമ്മാണം 2017 ജൂലൈയിൽ തമിഴ്നാട്ടിലെ [[തേനി|തേനിയിൽ]] ചിത്രീകരണം നടത്തുന്നതിനിടെ നിർത്തിവയ്ക്കേണ്ടിവന്നു. തുടർന്ന് ചെറിയ ഇടവേളയ്ക്കു ശേഷം 2017 ഒക്ടോബർ 9ന് [[മലപ്പുറം|മലപ്പുറത്തെ]] [[വേങ്ങര|വേങ്ങരയിൽ]] ചിത്രീകരണം പുനരാരംഭിച്ചു. ഒക്ടോബർ 20-ന് ദിലീപ് [[എറണാകുളം ജില്ല|എറണാകുളത്തെ]] [[മലയാറ്റൂർ|മലയാറ്റൂരിൽ]] വച്ച് ചിത്രീകരണ സംഘത്തോടൊപ്പം ചേരുകയുണ്ടായി.<ref>{{cite news|author=Express Web Desk|title=Dileep to return to work soon, shooting for Kammara Sambhavam resumes|url=http://indianexpress.com/article/entertainment/malayalam/dileep-to-return-to-work-soon-shooting-for-kammara-sambhavam-resumes-4881967/|accessdate=8 January 2018|work=[[The Indian Express]]|date=9 October 2017}}</ref> 2017 ഡിസംബറിൽ [[ചെന്നൈ|ചെന്നൈയിലും]] ചലച്ചിത്രത്തിന്റെ ചില ദൃശ്യങ്ങൾ ചിത്രീകരിച്ചിരുന്നു.<ref>{{cite news|title=Shoot for Dileep's 'Kammara Sambhavam' to be completed soon|url=https://www.thenewsminute.com/article/shoot-dileeps-kammara-sambhavam-be-completed-soon-72467|accessdate=8 January 2018|work=[[The News Minute]]|date=1 December 2017}}</ref>
==അവലംബം==
<references/>
"https://ml.wikipedia.org/wiki/കമ്മാര_സംഭവം" എന്ന താളിൽനിന്ന് ശേഖരിച്ചത്