''''ഉണ്ണികൃഷ്ണൻ രാജൻ''' അഥവാ '''ഉണ്ണി''' തൃശ്ശൂർ ജില...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
'''ഉണ്ണികൃഷ്ണൻ രാജൻ''' അഥവാ '''ഉണ്ണി''' [[തൃശ്ശൂർ ജില്ല]]യിലെ [[പുത്തൻചിറ]] സ്വദേശിയാണ്. [[തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ്|തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിൽ]] നിന്നു [[കമ്പ്യൂട്ടർ ശാസ്ത്രം|കമ്പ്യൂട്ടർ ശാസ്ത്രത്തിൽ]] [[ബാച്ചിലർ ഓഫ് ടെക്നോളജി | എഞ്ചിനീയറിംഗ് ബിരുദം]] നേടി. വായന (പ്രധാനമായും ഫിക്ഷൻ), സംഗീതം, [[കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ് | പ്രോഗ്രാമിങ്ങ്]], ഭൗതീകശാസ്ത്രം, ഗണിതം (പ്രധാനമായും ലീനിയർ അൽജിബ്ര) എന്നിവ ഇഷ്ടപ്പെടുന്നു. മെഡിക്കൽ ഇമേജിങ് രംഗത്ത്(MRI സ്കാനറുകളുടെ സോഫ്റ്റ്‌വെയർ ഡെവലൊപ്മെന്റ്) കഴിഞ്ഞ 18 വർഷമായി ജോലി ചെയ്യുന്നു.
"https://ml.wikipedia.org/wiki/ഉപയോക്താവ്:Ukri82" എന്ന താളിൽനിന്ന് ശേഖരിച്ചത്