"വിഷ്ണു ശർമ്മ (ഛായാഗ്രാഹകൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Vishnu Sarma (cinematographer)" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

09:20, 3 ഏപ്രിൽ 2018-നു നിലവിലുണ്ടായിരുന്ന രൂപം

വിഷ്ണു ശർമ്മ മലയാളം സിനിമകളിൽ പണിയെടുക്കുന്ന ഒരു ഛായാഗ്രാഹകൻ ആണ്.[1] ആശാൻ മെമ്മോറിയൽ കോളേജിൽ വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയ ഇദ്ദേഹം എസ്കേപ് ഫ്രം ഉഗാണ്ട (2013) എന്ന സിനിമയിൽ ആണ് ഛായാഗ്രഹണം തുടക്കം കുറിച്ചത്[2] കുഞ്ഞിരാമായണം, ഗോദ, വെളിപാടിന്റെ പുസ്തകം എന്നിവയും ശ്രദ്ധേയമായ സിനിമകൾ ആണ്.[3] [4]

== വിഷ്ണു ശർമ്മ ==
ജനനം
തൊഴിൽ== ഛായാഗ്രാഹകൻ ==
സജീവ കാലം2013–present


Filmography

Year Film Language Notes
2013 Escape From Uganda Malayalam
2015 Kunjiramayanam Malayalam
2015 Salt Mango Tree Malayalam
2016 Ann Mariya Kalippilanu Malayalam
2017 Godha Malayalam
2017 Velipadinte Pusthakam Malayalam
2018 Queen Malayalam
2018 Mehabooba Telugu

References

  1. "'It's my instincts at work'". The Hindu. 18 October 2016.
  2. Sreekumar, Priya (26 November 2013). "Dream debut in 'Escape from Uganda'". Deccan Chronicle.
  3. Joy Mathew, Mathew (24 October 2016). "Through the lens of a young cinematographer". The New India Express.
  4. "Director Lal Jose heaps praises on DOP Vishnu Sharma". www.thenewsminute.com. 9 June 2017.

External Links