"ജ്ഞാനനിക്ഷേപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ജ്ഞാനനിക്ഷേപം കല്ലച്ചിലായിരുന്നു ആരംഭിച്ചതെന്നതിന് തെളിവില്ല.
കല്ലച്ചിലായിരുന്നു എന്ന പരാമർശം ഒഴിവാക്കുന്നു. അവലംബത്തിലുള്ളത് രാജ്യസമാചാരത്തെപ്പറ്റിയാണ്.
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 24:
| website =
}}
കോട്ടയത്തെ ചർച്ച് മിഷനറി സൊസൈറ്റിയുടെ ഉടമസ്ഥതയിൽ 1848-ൽ [[ബെഞ്ചമിൻ ബെയ്ലി]] ആരംഭിച്ച ഒരു മാസികയാണ് '''ജ്ഞാനനിക്ഷേപം'''. ഇത് മലയാളത്തിലെ മൂന്നാമത്തെ പ്രസിദ്ധീകരണമായി കരുതപ്പെടുന്നു. പ്രസ്സിൽ അച്ചടിച്ച ആദ്യ മലയാള പ്രസിദ്ധീകരണവും ജ്ഞാന നിക്ഷേപമാണ്. ആദ്യം കല്ലച്ചിലായിരുന്നു അച്ചടിച്ചിരുന്ന്{{തെളിവ്}} എങ്കിലും പിന്നീട് അച്ചു കൂടത്തിലേക്ക് മാറി.<ref>http://malayalam.kerala.gov.in/index.php/Language-technology</ref> [[ബെഞ്ചമിൻ ബെയ്ലി]] തന്നെ രൂപകൽപന ചെയ്ത പ്രസ്സിലായിരുന്നു ജ്ഞാനനിക്ഷേപം പ്രസിദ്ധീകരിച്ചിരുന്നത്.
 
==ചരിത്രം==
"https://ml.wikipedia.org/wiki/ജ്ഞാനനിക്ഷേപം" എന്ന താളിൽനിന്ന് ശേഖരിച്ചത്