"രണ്ടാം ലോകമഹായുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Spelling corrected.
(ചെ.) ("രണ്ടാം ലോകമഹായുദ്ധം"-നു പകരം "രണ്ടാം ലോകമ" എന്നായിരുന്നു എഴുതിയാത്.)
(ചെ.) (Spelling corrected.)
1933 ഒക്ടൊബറിൽ ജർമനി [[ലീഗ് ഓഫ് നേഷൻസ്|ലീഗ് ഓഫ് നേഷൻസിൽ]] നിന്നു പിന്മാറി. 1934 ൽ വെഴ്‍സായ് ഉടമ്പടിയെ കാറ്റിൽ പറത്തിക്കൊണ്ടു ജർമനി, വായുസേന രൂപവത്കരിച്ചു. ഒപ്പം തന്നെ കര, നാവികസേനകളേയും വിപുലീകരിച്ചു.
 
ഇതിനിടയിൽ 1935 ഒക്ടൊബറിൽ [[മധ്യധരണ്യാഴി|മധ്യധരണ്യാഴിയിൽ]] ആധിപത്യം ലക്ഷ്യമാക്കി, [[ഇറ്റലി]] [[അബിസ്സീനിയ|അബിസ്സീനിയയെ]] ആക്രമിച്ച് കീഴ്പ്പെടുത്തി. 1937 [[ജനുവരി|ജനുവരിയിൽ]] ഹിറ്റ്ലർ വെർസായ് ഉടമ്പടിയെ അസാധുവയി പ്രഖ്യപിച്ചു. ഇതേ കൊല്ലം സെപ്റ്റംബറിൽ ജപ്പാൻ [[ചൈന|ചീനയെചൈനയെ]] ആക്രമിച്ച് ഏഷ്യയിലും സംഘർഷാവസ്ഥ സൃഷ്ടിച്ചു.
 
[[ജർമൻ ഭാഷ]] സംസാരിക്കുന്ന ഭൂപ്രദേശങ്ങളെ ഏകീകരിച്ചു [[റൈൻലാൻഡ്]] വിപുലീകരിക്കുക എന്ന ലക്ഷ്യത്തിൽ‍ 1938-ൽ ജർമനി [[ഓസ്ട്രിയ|ഓസ്ട്രിയയെ]] കീഴ്പ്പെടുത്തി. തുടർന്ന് [[ചെക്കൊസ്ലൊവക്യ|ചെക്കൊസ്ലൊവക്യയിലെ]] ജർമൻ ഭൂരിപക്ഷപ്രദേശമായ [[സുറ്റെൻലാൻഡ്]] എന്ന പ്രവിശ്യയിൽ ജർമനി അവകാശം ഉന്നയിച്ചു.‍ വെഴ്സൈൽസ് ഉടമ്പടി പ്രകാരം ചെക്കൊസ്ലൊവക്യയുടെ നിയന്ത്രണം [[ഫ്രാൻസ്]], [[ബ്രിട്ടൺ]], [[ഇറ്റലി]] എന്നീ രാജ്യങ്ങളുടെ കൈവശമായിരുന്നു. [[യുറോപ്പ്|യുറോപ്പിൽ]] ഒരു യുദ്ധം ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തിൽ ഈ മൂന്നു രാജ്യങ്ങൾ ചേർന്ന് 1938-ൽ ജർമനിയുമായി നടത്തിയ [[മ്യൂനിച്ച് ഉടമ്പടി]] പ്രകാരം‍ [[സുറ്റെൻലാൻഡ്]] ജർമനിയ്ക്കു കൈമാറി.
84

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2772689" എന്ന താളിൽനിന്ന് ശേഖരിച്ചത്