"പാലക്കാട് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 31:
ബ്രിട്ടീഷ് ഭരണകാലത്ത് [[മദിരാശി|മദ്രാസ് ദേശത്തിന്]] കീഴിലെ [[മലബാര്‍ ജില്ല|മലബാര്‍]] ജില്ലയുടെ ഭാഗമായിരുന്നു പാലക്കാട്. സ്വാതന്ത്യത്തിന് ശേഷം അത് [[മദിരാശി|മദ്രാസ്]] സംഥാനത്തിന് കീഴിലായി. 1956ല്‍ [[കേരളം|കേരളം]] രൂപീകൃതമായപ്പൊള്‍ സംസ്ഥാനത്തിന് കീഴിലെ ഒരു പ്രത്യേക ജില്ലയായി പാലക്കാട് മാറ്റപ്പെട്ടു. കേരളത്തിന്റെ ഏറ്റവും പുരാതനവും സമ്പന്നവുമായ സാംസ്കാരിക പൈതൃകം എന്ന ഖ്യാതി പാലക്കാടിനുണ്ട്. ഇപ്പൊള്‍ പാലക്കാടിന്റെ ഭാഗങ്ങളായ [[ഷൊര്‍ണ്ണൂര്‍|ഷൊര്‍ണ്ണൂര്‍]], [[ഒറ്റപ്പാലം|ഒറ്റപ്പാലം]] എന്നിവയുള്‍പ്പെട്ട [[വള്ളുവനാട്|വള്ളുവനാട്]] പ്രദേശം [[മലയാളം|മലയാളത്തിന്റെ]] ഏറ്റവും ശുദ്ധമായ രൂപമായി കണക്കാക്കാവുന്നതാണ്{{fact}}.
 
{{Kerala-geo-stub}}
{{Kerala Dist}}
{{Geo Stub}}
 
[[en:Palakkad district]]
"https://ml.wikipedia.org/wiki/പാലക്കാട്_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്