"ബിൽ വാട്ടേഴ്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വാഷിംഗ്ടൺ ഡി.സി. link added
വരി 15:
'''വില്യം ബി. "ബിൽ" വാട്ടേഴ്സൺ II''' (ജനനം [[ജൂലൈ 5]], [[1958]]) പ്രശസ്തമായ ആയ [[കാൽ‌വിൻ ആന്റ് ഹോബ്സ്]] എന്ന കാർട്ടൂൺ പംക്തിയുടെ കർത്താവാണ്. അദ്ദേഹം കുറച്ച് കവിതകളും എഴുതിയിട്ടുണ്ട് (ഇവ പ്രധാനമായും കാൽ‌വിൻ ആന്റ് ഹോബ്സ് കാർട്ടൂണുകളുടെ അകത്തുതന്നെ ചേർത്തിരിക്കുന്നു).
 
[[അമേരിക്ക]]യിലെ [[വാഷിങ്ടൺ, ഡി.സി.|വാഷിംഗ്ടൺ ഡി.സി.യിലാണ്]]യിലാണ് വാട്ടേഴ്സൺ ജനിച്ചത്. അദ്ദേഹത്തിന്റെ അച്ഛൻ ജെയിംസ് ജി.വാട്ടേഴ്സൺ (ജനനം - [[1932]]) ഇവിടെ ഒരു [[പേറ്റന്റ് പരിശോധകൻ]] ആയി ജോലിചെയ്തിരുന്നു. അദ്ദേഹം ഒരു നിയമ വിദ്യാലയത്തിൽ പഠിക്കുകയും പിന്നീ‍ട് [[1960]]ൽ ഒരു [[പേറ്റന്റ് വക്കീൽ]] ആയി മാറുകയും ചെയ്തു. പിന്നീട് ബിൽ വാട്ടേഴ്സണിന് 6 വയസ്സ് പ്രായമുള്ളപ്പോൾ കുടുംബം [[ഒഹയോ]] സംസ്ഥാനത്തിലെ [[ചാഗ്രിൻ ഫാൾസ്]] എന്ന സ്ഥലത്തേക്ക് താമസം മാറ്റി. അദ്ദേഹത്തിന്റെ അമ്മ കാതറിൻ നഗരസഭാ കൌൺസിൽ അംഗമായിരുന്നു ഇവിടെ. അദ്ദേഹത്തിന്റെ ഇളയ സഹോദരൻ ടോം ഒരു ഹൈസ്കൂൾ അദ്ധ്യാപകനായി [[ടെക്സാസ്]] സംസ്ഥാനത്തിലെ [[ഓസ്റ്റിൻ]] എന്ന സ്ഥലത്ത് ജോലിചെയ്തു.
 
== ആദ്യകാലം ==
"https://ml.wikipedia.org/wiki/ബിൽ_വാട്ടേഴ്സൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്