"കോട്ടക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.249.168.226 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
(ചെ.) Link added
വരി 2:
[[മലപ്പുറം ജില്ല]]യിൽ ജില്ലാ ആസ്ഥാനത്തുതന്നെ സ്ഥിതിചെയ്യുന്ന വിനോദസഞ്ചാര കേന്ദ്രമാണ് '''കോട്ടക്കുന്ന്'''.
 
കുന്നിനു മുകളിലെത്തുമ്പോൾ വിശാലമായ പുൽപ്പരപ്പ്‌. പുൽ‍പ്പരപ്പിനു നടുവിൽ ഭീതിയുണർത്തുന്ന കൊലക്കിണർ. വെള്ളമില്ലാത്ത കിണറിന്നുള്ളിൽ വളർച്ചമുറ്റിയ ഒരു വയസ്സൻ പടുമരമുണ്ട്. [[ഖിലാഫത്ഖിലാഫത്ത് പ്രസ്ഥാനം|ഖിലാഫത്തു]] നേതാക്കളുടെ വിചാരണ സ്‌ഥലം ആണ്‌‍ ഇതെന്ന് കരുതുന്നു. [[വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി|വാരിയംകുന്നത്ത് കു‍ഞ്ഞഹമ്മദ് ഹാജിയേയും]] കൂട്ടരേയും ബ്രിട്ടീഷ്‌ സാമ്മ്രാജ്യം വധിച്ചത് ഇവിടെയാണ്. (കിണറും പടുമരവും ഇപ്പോൾ നിലവിലില്ല. ഇവിടെ ഇപ്പോൾ ഹെലിപാഡ് ആണ്.)
 
ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം ഈ പ്രദേശം പട്ടാളത്തിൻെറ കൈവശമായിരുന്നു. മലപ്പുറം നഗരത്തിലുണ്ടായിരുന്ന പട്ടാള ക്യാമ്പിലെ പട്ടാളക്കാർക്ക് വെടിവെപ്പ് പരിശീലനത്തിനുള്ള രണ്ട് കേന്ദ്രങ്ങളിൽ ഒന്ന് ഈ കുന്നിൻ ചെരിവിൽ ആയിരുന്നു.
"https://ml.wikipedia.org/wiki/കോട്ടക്കുന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്