"മുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
[[File:Bamboo muram.jpg|thumb|വടക്കേ മലബാറിലെ മുറം]]
==നിർമ്മാണരീതി ==
ഓട([[ഈറ്റ]]) കൊണ്ടാണ് [[കൊട്ട]], മുറം എന്നിവ നിർമ്മിക്കുന്നത്. മൂത്ത ഓടയാണ് ഇതിന് ഉപയോഗിക്കുന്നത്. മൂത്ത ഓടകൾ ഉണക്കിയ ശേഷം ഓരോ ചീളുകളാക്കുന്നു. ഈ ചീളുകളും ഉണക്കിയ ശേഷം മാത്രമാണ് വസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. ഉണങ്ങിയ ചീളുകൾ ഉപയോഗിച്ച് കൈകൊണ്ട് കൊട്ട, മുറം തുടങ്ങിയ വസ്തുക്കൾ നിർമ്മിക്കുന്നു. കത്തിയാണ് ഇതിന്റെ നിർമ്മാണത്തിനായി പ്രധാന ആയുധമായി ഉപയോഗിക്കുന്നത്. <ref>http://kif.gov.in/ml/index.php?option=com_content&task=view&id=208&Itemid=29</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/മുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്