"കാസർഗോഡ് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
'''കാസര്‍ഗോഡ്‌''' [[കേരളം|കേരളത്തിന്റെ]] ഏറ്റവും വടക്കു ഭാഗത്തുള്ള ജില്ലയാണ്. ആസ്ഥാനം [[കാസര്‍ഗോഡ്]]. കിഴക്ക്‌ [[പശ്ചിമ ഘട്ടം]], പടിഞ്ഞാറ്‌ [[അറബിക്കടല്‍]] വടക്ക്‌ [[കര്‍ണാടക|കര്‍ണ്ണാടക]] സംസ്ഥാനത്തിലെ കനാറ ജില്ല തെക്ക്‌ [[കണ്ണൂര്‍ ജില്ല]] എന്നിവയാണ്‌ കാസര്‍ഗോഡിന്‍റെ അതിര്‍ത്തികള്‍. മലയാളത്തിനു പുറമേ [[കന്നഡ]] ഭാഷ സംസാരിക്കുന്നവരുടെ ശക്തമായ സാന്നിധ്യം ഈ ജില്ലയിലുണ്ട്‌. കാഞ്ഞിരക്കൂട്ടം എന്നര്‍ഥം വരുന്ന ''കുസിരകൂട്‌'' എന്ന കന്നഡ വാക്കില്‍നിന്നാണ്‌ കസര്‍ഗോഡ്‌ എന്ന പേരു ലഭിച്ചതെന്നു കരുതുന്നു.മലയാളികളും അതിനു സമാനമായ '' കാഞ്ഞിരോട് ''എന്ന പേരില്‍ കാസര്‍ഗോഡിനെ വിളിച്ചിരുന്നതായി പഴമക്കാരില്‍ നിന്നും മനസ്സിലാക്കാം. 1984 മെയ്‌ 24-നാണ്‌ ഈ ജില്ല രൂപീകൃതമായത്‌. അതിനുമുമ്പ്‌ ഈ ഭൂവിഭാഗം കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്നു. കാസര്‍ഗോഡ് ,ഹോസ്ദുര്‍ഗ് താലൂക്കുകള്‍ അടങുന്നതാണ് കാസര്‍ഗോഡ്‌ ജില്ല.
 
{{Kerala-geo-stub}}
{{കാസര്‍ഗോഡ് - സ്ഥലങ്ങള്‍}}
 
{{Geo Stub}}
[[category:ഉള്ളടക്കം]]
[[category:കേരളം]]
"https://ml.wikipedia.org/wiki/കാസർഗോഡ്_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്