"രാജീവ് ഗാന്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വ്യാകരണം ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 47:
1984 ലെ പൊതു തിരഞ്ഞെടുപ്പിൽ ഇന്ത്യൻ പാർലിമെന്റ് കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ]] രാജീവ് അധികാരത്തിലെത്തിച്ചു. മത്സരിച്ച 491 ൽ 404 സീറ്റുകൾ കരസ്ഥമാക്കിയാണ് അത്തവണ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്|കോൺഗ്രസ്സ്]] വിജയിച്ചത്<ref name=elec1984>[http://eci.nic.in/eci_main/StatisticalReports/LS_1984/Vol_I_LS_84.pdf 1984 ലെ പൊതുതിരഞ്ഞെടുപ്പ് - 78ആമത്തെ താൾ നോക്കുക]കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ</ref>. രാജീവിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ ഒട്ടനവധി നവീന പദ്ധതികൾ നടപ്പിലാക്കുകയുണ്ടായി. വിദ്യാഭ്യാസരംഗത്തും, ആശയവിനിമിയസാങ്കേതികവിദ്യാ രംഗത്തുമെല്ലാം പുതിയ ആശയങ്ങൾ നടപ്പിലാക്കി<ref>[[#rajiv05|രാജീവ് ഗാന്ധി - മീന അഗർവാൾ]] പുറം. 65</ref>. [[അമേരിക്ക|അമേരിക്കയുമായുള്ള]] ബന്ധങ്ങൾ മെച്ചപ്പെടുത്താനും രാജീവ് ശ്രദ്ധിച്ചു<ref name=cultural1>[http://www.culturalindia.net/leaders/rajiv-gandhi.html രാജീവിന്റെ അമേരിക്കയുമായുള്ള നയതന്ത്രബന്ധങ്ങൾ - റിവൈവ് പോളിസീസ് എന്ന ഭാഗം നോക്കുക]കൾച്ചറൽഇന്ത്യ</ref>. അയൽരാജ്യങ്ങളായ [[മാലിദ്വീപ്|മാലിദ്വീപിലും]], [[ശ്രീലങ്ക|ശ്രീലങ്കയിലും]] ഉണ്ടായ ആഭ്യന്തര പ്രശ്നങ്ങളിൽ ഇന്ത്യ സൈനികമായി ഇടപെട്ടത് രാജീവിന്റെ നേതൃത്വത്തിലാണ്. 1987 ബോഫോഴ്സ് വിവാദം അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിൽ കരിനിഴൽ വീഴ്ത്തി.
 
1991 ലെ പൊതുതിരഞ്ഞെടുപ്പു വരെ രാജീവ് കോൺഗ്രസ്സ് പ്രസിഡന്റായി തുടർന്നു. 1991 ലെ പൊതുതിരഞ്ഞെടുപ്പു പ്രചാരണവേളയിൽ [[തമിഴ്നാട്|തമിഴ്നാട്ടിലെ]] [[ശ്രീപെരുംപുത്തൂർ|ശ്രീപെരുംപുത്തൂരിൽ]] വെച്ച് [[തമിഴീഴ വിടുതലൈപ്പുലികൾ|എൽ.ടി.ടി.ഇ]] തീവ്രവാദികളാൽ വധിക്കപ്പെട്ടു<ref name=assassin1>[http://news.bbc.co.uk/onthisday/hi/dates/stories/may/21/newsid_2504000/2504739.stm രാജീവ് ഗാന്ധി വധിക്കപ്പെട്ടു]ബി.ബി.സി വാർത്ത - ശേഖരിച്ചത് 21 മെയ് 1991</ref>. രാജീവിന്റെ വിധവമകൻ [[സോണിയാരാഹുൽ ഗാന്ധി]] ആണ് [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ]] ഇപ്പോഴത്തെ പ്രസിഡന്റ്, മകൻ [[രാഹുൽ ഗാന്ധി]] പാർലിമെന്റംഗവും, കോൺഗ്രസ്സിന്റെ വൈസ് പ്രസിഡന്റുമാണ്<ref name=rahul1>[http://articles.timesofindia.indiatimes.com/2013-01-19/india/36431467_1_rahul-gandhi-congress-party-chief-spokesperson രാഹുൽ ഗാന്ധി കോൺഗ്രസ്സ് വൈസ് പ്രസിഡന്റ്]ടൈംസ് ഓഫ് ഇന്ത്യ- ശേഖരിച്ചത് - 19 ജനുവരി 2013</ref>.
 
== ആദ്യകാല ജീവിതം==
"https://ml.wikipedia.org/wiki/രാജീവ്_ഗാന്ധി" എന്ന താളിൽനിന്ന് ശേഖരിച്ചത്