"ഉഭയവർഗപ്രണയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മെച്ചപ്പെടുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
ആണിനോടും പെണ്ണിനോടും ലൈംഗികവും വൈകാരികവുമായ ആകർഷണം തോന്നുന്നവരാണ് '''ഉഭയവർഗപ്രണയി'''({{lang-en|Bisexual}}). <ref>[https://www.scribd.com/doc/247099517/Mathrubhumi-Weekly-19-Jul-2009 പ്രണയം ഒരു മനുഷ്യാവകാശ പ്രശ്നമാണ് - കിഷോർ കുമാർ, മാതൃഭൂമി വാരിക 19 ജൂലൈ 2009]</ref>. 'ദ്വിവർഗപ്രണയി' എന്നത് ഇതിൻറെ പര്യായ പദമാണ്. പൂർണ്ണമായും സ്വവർഗത്തോട് മാത്രം പ്രണയം തോന്നുന്ന തന്മയായ [[സ്വവർഗപ്രണയി]]കളിൽ നിന്നും വ്യത്യസ്തരാണ് ഇവർ.
 
ഭൂരിപക്ഷത്തിൽ നിന്നും വ്യത്യസ്തമായ [[ലൈംഗികചായ്‌വ് | ലൈംഗികചായ്‌വോ]] ([[Sexual orientation]]) [[ലിംഗതന്മ]]യോ ([[Gender Identity]]) ഉള്ള ന്യൂനപക്ഷത്തെ [[എൽജിബിടി]] എന്ന് വിളിക്കുന്നു. ഉഭയവർഗപ്രണയി എന്നത് 'എൽ.ജി.ബി.ടി'യിലെ 'ബി' എന്ന ഉപവിഭാഗമാണ്. ശാസ്ത്രീയമായി ഇത് രോഗമോ പ്രകൃതി വിരുദ്ധമോ അല്ല. പല ജീവിവർഗങ്ങളിലും ഉഭയവർഗ്ഗപ്രണയം കാണാൻ സാധിക്കും. നമ്മുടെ നാട്ടിലും ധാരാളം സ്ത്രീപുരുഷന്മാർ ഉഭയവർഗപ്രണയികൾ ആണ്.
== അവലംബങ്ങൾ ==
{{reflist}}
"https://ml.wikipedia.org/wiki/ഉഭയവർഗപ്രണയി" എന്ന താളിൽനിന്ന് ശേഖരിച്ചത്