"തൃശ്ശൂർ തീവണ്ടി നിലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+വികസിപ്പിച്ചു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{prettyurl|Thrissur Railway Station}}
{{Infobox Station
{{Infobox ഇന്ത്യയിലെ റെയിൽവേ സ്റ്റെഷൻ
| പേര്‌ name= തൃശ്ശൂർ തീവണ്ടി നിലയം
|type=[[Indian Railways|Indian Railway Station]]
| കോഡ് = TCR
|style=Indian Railways
| image = Thrissur railway station2014.jpg
| image_size = 300
|address=തൃശ്ശൂർ, കേരളം, ഇന്ത്യ
| caption = തൃശ്ശൂർ തീവണ്ടി നിലയം പ്രധാന മന്ദിരം
| coordinates = {{Coord|10.515|76.208|type:railwaystation_region:IN|display=title,inline}}
|other=Thrissur
| ഡിവിഷനുകൾ = തിരുവനന്തപുരം
|platform=4
| സോണുകൾ = [[Southern Railway (India)|SR]]
|tracks=
| ജില്ല = [[തൃശൂർ ജില്ല|തൃശൂർ]]
|parking= ലഭ്യമാണ് |electrified=Yes
| സംസ്ഥാനം = [[കേരളം]]
|code=TCR
| പ്ലാറ്റ്ഫോമുകൾ = 4
|owned=[[ഇന്ത്യൻ റെയിൽവേ]]
| വൈദ്യുതീകരിച്ചത് = അതേ
|opened തുറന്നത് = 2 ജൂൺ, 1902
| സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം =
| സോണുകൾ zone= [[Southern Railway (India)|SR]]
| തുറന്നത് = 2 ജൂൺ, 1902
|services={{s-rail|title=ഇന്ത്യൻ റെയിൽവേ}}
{{s-line|system=Indian Railways|previous= ഒല്ലൂർ |next=നെല്ലായി |line= ദക്ഷിണ റെയിൽവേ|branch= [[ഷൊറണൂർ-കൊച്ചിൻ ഹാർബർ സെക്ഷൻ]]}}
|route_map={{infobox rdt|എറണാകുളം - ഷൊർണൂർ തീവണ്ടി പാത}}
}}
 
'''തൃശ്ശൂർ തീവണ്ടി നിലയം''' (കോഡ്:TCR) ദക്ഷിണേന്ത്യയിലെ കന്യാകുമാരി - ഷൊർണൂർ പാതയിലെ ഒരു പ്രധാന തീവണ്ടി നിലയമാണ്. ഒല്ലൂർ തീവണ്ടി നിലയത്തിനും പുങ്കുന്നം തീവണ്ടി നിലയത്തിനും ഇടയിലാണ് ഈ തീവണ്ടി നിലയം സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ റെയിൽവേയുടെ ചെന്നൈ ആസ്ഥാനമായ [[ദക്ഷിണ റെയിൽവേ]]യുടെ [[പാലക്കാട് റെയിൽവേ ഡിവിഷൻ|പാലക്കാട് റെയിൽവേ ഡിവിഷനിലാണ്]] തൃശ്ശൂർ തീവണ്ടി നിലയത്തിനും പ്രവർത്തിക്കുന്നത്. വരുമാനത്തിന്റെ അളവിൽ മുൻപതിയിൽ ഉള്ള ഒരു സ്റ്റേഷൻ കൂടി ആണ് ഇത്<ref>{{Cite web|url=http://www.sr.indianrailways.gov.in/uploads/files/1364980248100-Categorisation%20of%20Stations.pdf|title=സൗത്തേൺ റെയിൽവേ|access-date=01 ഏപ്രിൽ 2018|last=|first=|date=|website=sr.indianrailways.gov.in|publisher=}}</ref>. ഈ സ്റ്റേഷൻ ദിവസവും 40,000 ഓളം യാത്രക്കാർ ഉപയോഗിക്കുന്നു. ഭക്ഷണശാലകൾ, വിശ്രമമുറികൾ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.
 
"https://ml.wikipedia.org/wiki/തൃശ്ശൂർ_തീവണ്ടി_നിലയം" എന്ന താളിൽനിന്ന് ശേഖരിച്ചത്