"തിക്കുറിശ്ശി സുകുമാരൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 46:
 
മലയാള സിനിമയിലെ ആദ്യകാല സം‌വിധായക നടന്മാരിൽ ഒരാളാണ് തിക്കുറിശ്ശി സുകുമാരൻ നായർ.
 
==ആദ്യകാലജീവിതം==
മങ്ങാട്ട് സി. ഗോവിന്ദപിള്ളയുടെയും ലക്ഷ്മിയമ്മയുടെയും മകനായി 1916 ഒക്ടോബർ 16-ന് ഇപ്പോൾ [[തമിഴ്നാട്|തമിഴ്നാടിന്റെ]] ഭാഗമായ [[കന്യാകുമാരി ജില്ല]]യിലെ [[തിക്കുറിശ്ശി]] ഗ്രാമത്തിലാണ് സുകുമാരൻ നായർ ജനിച്ചത്. ഇന്ത്യയിലെ ആദ്യത്തെ വനിതാ മജിസ്ട്രേറ്റായിരുന്ന [[എൽ. ഓമനക്കുഞ്ഞമ്മ]] അദ്ദേഹത്തിന്റെ മൂത്ത സഹോദരിയായിരുന്നു. പിൽക്കാലത്ത് ഈ ഗ്രാമത്തിന്റെ പേരിലാണ് അദ്ദേഹം പ്രസിദ്ധനായത്. ചെറുപ്പത്തിൽ തന്നെ അദ്ദേഹം കവിതകളെഴുതുന്നതിൽ കഴിവ് തെളിയിച്ചിരുന്നു. എട്ടാമത്തെ വയസ്സിലാണ് അദ്ദേഹം ആദ്യകവിത രചിച്ചത്. പതിനാലാമത്തെ വയസ്സിൽ ആ കവിത പ്രസിദ്ധീകരിച്ചു. പിന്നീട് അദ്ദേഹത്തിന്റെ കവിതകൾ 'കെടാവിളക്ക്' എന്ന പേരിൽ കൂട്ടിച്ചേർത്ത് പ്രസിദ്ധീകരിച്ചു.
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/തിക്കുറിശ്ശി_സുകുമാരൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്