"വില്യം വേഡ്‌സ്‌വർത്ത്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: sw:William Wordsworth
(ചെ.) Robot: Removing from വിഭാഗം:ഉള്ളടക്കം
വരി 5:
1787-ല്‍ കേംബ്രിജിലെ സെന്റ്‌ ജോണ്‍സ്‌ കോളജില്‍ ചേര്‍ന്നു. 1790-ല്‍ ഫ്രഞ്ച്‌ വിപ്ലവ നാളുകളില്‍ [[ഫ്രാന്‍സ്‌]] സന്ദര്‍ശിച്ച വേഡ്‌സ്‌വര്‍ത്ത്‌ അവിടത്തെ ജനാധിപത്യ ശ്രമങ്ങളോട്‌ അനുഭാവം പ്രകടിപ്പിച്ചു. തൊട്ടടുത്ത വര്‍ഷം സാധാരണ വിജയത്തോടെ തന്റെ ബിരുദം സ്വന്തമാക്കി. തുടര്‍ന്ന് പില്‍ക്കാല ജീവിതത്തെ മാറ്റിമറിച്ച യൂറൊപ്യന്‍ പര്യടനം ആരംഭിച്ചു. ഇതിനിടയില്‍ ''അനറ്റ്‌ വലോണ്‍'' എന്ന ഫ്രഞ്ച്‌ യുവതിയെ വിവാഹം കഴിച്ചു. പക്ഷേ ബ്രിട്ടനും ഫ്രാന്‍സും തമ്മിലുള്ള ശത്രുത ഇവരുടെ വിവാഹജീവിതത്തിനു തടസമായി. കരോളിന്‍ എന്ന മകളുണ്ടായി അധികമാകും മുന്‍പ്‌ ഭാര്യയേയും പുത്രിയേയും തനിച്ചാക്കി വേഡ്‌സ്‌വര്‍ത്തിന്‌ ഇംഗ്ലണ്ടിലേക്ക് മടങ്ങേണ്ടിവന്നു. 1793-ല്‍ വേഡ്‌സ്‌വര്‍ത്ത്‌ തന്റെ ആദ്യ കവിതാ സമാഹാരം പുറത്തിറക്കി. ''An Evening Walk and Descriptive Sketches'' എന്ന ഈ കവിതാ സമാഹാരത്തിനു പ്രതിഫലമായി ലഭിച്ച 900 പൗണ്ടാണ്‌ വേഡ്‌സ്‌വര്‍ത്തിന്റെ കാവ്യജീവിതത്തിന്‌ അടിത്തറയായത്‌. <br>
സാമുവല്‍ ടെയ്‌ലര്‍ കോളറിജിനെ കണ്ടുമുട്ടിയതോടെയാണ്‌ വേഡ്‌സ്‌വര്‍ത്തിന്റെ സാഹിത്യ ജീവിതത്തിന്‌ ദിശാബോധം വന്നത്‌. 1797-ല്‍ സഹോദരി ഡൊറോത്തിയോടൊപ്പം സോമര്‍സെറ്റിലേക്കു താമസം മാറ്റിയതോടെ കോളറിജുമായുള്ള സമ്പര്‍ക്കം ഏറി. 1798-ലാണ്‌ ഇരുവരും ചേര്‍ന്ന് ''ലിറിക്കല്‍ ബാലഡ്‌സ്‌'' പുറത്തിറക്കിയത്‌. 1802-ല്‍ ഇതിന്റെ രണ്ടാം പതിപ്പില്‍ വേഡ്‌സ്‌വര്‍ത്ത്‌ എഴുതിച്ചേര്‍ത്ത മുഖവുര‌ ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ കാല്‍പ്പനിക പ്രസ്ഥാനത്തിന്‌ വിത്തുപാകി‌. ഈ ആമുഖ ലേഖനത്തില്‍‌ വേഡ്‌സ്‌വര്‍ത്ത്‌ കവിതയ്ക്ക്‌ തന്റേതായ നിര്‍വചനവും ("the spontaneous overflow of powerful feelings from emotions recollected in tranquility.")നല്‍കി‌.
[[Category:ഉള്ളടക്കം]]
[[Category:സാഹിത്യം]][[Category:ജീവചരിത്രം]]
 
{{Link FA|pl}}
 
[[വിഭാഗം:സാഹിത്യം]]
[[Category:സാഹിത്യം]][[Categoryവിഭാഗം:ജീവചരിത്രം]]
 
[[ar:ويليام وردزورث]]
"https://ml.wikipedia.org/wiki/വില്യം_വേഡ്‌സ്‌വർത്ത്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്