"വി.ടി. കുമാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Removing from വിഭാഗം:ഉള്ളടക്കം
വരി 1:
[[കവി]], വാഗ്മി, അധ്യാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു '''വി. ടി. കുമാരന്‍'''. 1927 [[ജൂലൈ 1]]-ന് [[വടകര|വടകരയില്‍]] ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പ്രസിദ്ധ [[സംസ്കൃതം|സംസ്കൃത]] പണ്ഡിതനായിരുന്ന കാവില്‍ പി. രാമന്‍ പണിക്കരില്‍ നിന്നും സംസ്കൃതം അഭ്യസിച്ചു. തുടര്‍ന്ന് [[പട്ടാമ്പി]] കോളേജില്‍ നിന്നും വിദ്വാന്‍ പരീക്ഷ പാസ്സായി, ആദ്യം പ്രൈമറി സ്കൂളിലും പിന്നീട് ഹൈസ്കൂളിലും അധ്യാപകനായി ജോലി ചെയ്തു. 1972 -ല്‍ വി. ടി. കുമാരന്‌ വിശിഷ്ട സേവനത്തിനുള്ള അധ്യാപക അവാര്‍ഡ് ലഭിച്ചു. കേരള സാഹിത്യ അക്കാദമി, തുഞ്ചന്‍ സ്മാരക സമിതി എന്നിവയില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1986 [[ഒക്ടോബര്‍]] 11 ന്‌ അന്തരിച്ചു.
{{അപൂര്‍ണ്ണം}}
 
[[വിഭാഗം:ഉള്ളടക്കം]]
[[വിഭാഗം:ജീവചരിത്രം]]
[[വിഭാഗം:മലയാള കവികള്‍]]
"https://ml.wikipedia.org/wiki/വി.ടി._കുമാരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്