"യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ >>> [[യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീ�
(ചെ.) Robot: Removing from വിഭാഗം:ഉള്ളടക്കം
വരി 1:
{{prettyurl| University Grants Commission (India)}}
[[ഇന്ത്യ|ഇന്ത്യയിലെ]] സര്‍വകലാശാലാ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും സ്ഥാപിച്ചതാണ് '''യു.ജി.സി.'''1953 ഡിസം‌ബര്‍ 28നാണ് [[മൗലാന അബ്ദുള്‍കലാം ആസാദ്]] കമ്മീഷന്‍ ഉദ്ഘാടനം ചെയ്തത്.എന്നാല്‍ നിയമപരമായി ഇത് പ്രാബല്യത്തില്‍ വന്നത് 1956ലാണ്.രാജ്യത്തുടനീളം പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനും ഊര്‍ജ്ജിതപ്പെടുത്തുന്നതിനുമായി ആറ് പ്രാദേശിക കേന്ദ്രങ്ങളും കമ്മീഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.ഈ ആറ് കേന്ദ്രങ്ങള്‍ [[പൂണെ]],[[ഹൈദരാബാദ്]],[[കല്‍ക്കത്ത]],[[ഭോപാല്‍]],[[ഗുവാഹത്തി]],[[ബാംഗ്ലൂര്‍]] എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്നു.
==മുഖ്യലക്ഷ്യങ്ങള്‍==
വരി 12:
യു.ജി.സി ഒരു സ്വയംഭരണ സ്ഥാപനമാണ്.സ്വന്തമായ ഭരണസമിതിയും ഉദ്യോഗസ്ഥരും ധനവിനിയോഗാധികഅരവും ഇതിനുണ്ട്.ചെയര്‍മാനും വൈസ് ചെയര്‍മാനും പത്ത അംഗങ്ങളും അടങ്ങുന്നതാണ് ഭരണസമിതി.കേന്ദ്രസര്‍ക്കാര്‍ ആണ് ഇവരെ നിയമിയ്ക്കുന്നത്.ചെയര്‍മാന്റെ കാലാവധി 5 കൊല്ലവും വൈസ് ചെയര്‍മാന്റെയും അംഗങ്ങളുടേയും കാലാവധി 3വര്‍ഷത്തോളവും ആണ്.
{{അപൂര്‍ണ്ണം}}
 
[[വിഭാഗം:ഉള്ളടക്കം]]
[[വിഭാഗം:ഇന്ത്യന്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍]]
 
[[en:University Grants Commission (India)]]