"കാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തെറ്റ് തിരുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
തെറ്റ് തിരുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 21:
 
[[സംഘകാലം|സംഘകാലത്ത്]] മറവരുടെ ദൈവമായിരുന്നു [[കൊറ്റവൈ]]. [[ചേരരാജാക്കന്മാർ]] യുദ്ധത്തിനു പുറപ്പെടുന്നതിനു മുൻപ് കൊറ്റവൈക്ക് ബലി അർപ്പിക്കുകയും കള്ള് നിവേദിക്കുകയും ചെയ്തിരുന്നു. കൊറ്റവൈയാണ് പിന്നീട് കാളിയായി രൂപാന്തരപ്പെട്ടത് എന്ന് പറയപ്പെടുന്നു <ref> പി.കെ.ഗോപാലകൃഷ്ണൻ രചിച്ച “കേരളത്തിൻറെ സാംസ്കാരികചരിത്രം” </ref>. [[ജൈനമതം|ജൈനരുടെ]] ദേവതകളായ [[മംഗളാ ദേവി|മംഗളാ ദേവിയും]] അംബികയും പലയിടങ്ങളിൽ കാളിയായും [[ദുർഗ്ഗ|ദുർഗ്ഗയായും]] രൂപാന്തരപ്പെട്ടിട്ടുണ്ട്. ശിവപത്നിയായ മഹാകാളിയും ശിവപുത്രിയായ ഭദ്രകാളിയും കാളിയുടെ രണ്ട് രൂപങ്ങൾ ആണ്.
[[അതിരൗദ്രഭാവത്തിലുള്ള (ശിവന്റെ തൃക്കണ്ണിൽനിന്ന് അഗ്നിയായ് പിറന്നഭാവം) കാളീസങ്കൽപ്പം മട്ടന്നൂർ ശ്രീഭദ്രകാളീ കലശസ്ഥാനത്താണ്.]] കേരളത്തിലെ ആദ്യ കാളീക്ഷേത്രമായാണ് കൊടുങ്ങല്ലൂർ ഭഗവതീ ക്ഷേത്രത്തെ കണക്കാക്കപ്പെടുന്നത്. ഇവിടെനിന്ന് ദേവിയെ ആവാഹിച്ചു കൊണ്ടുപോയി മറ്റു ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചതായി പറയപ്പെടുന്നു. ചോറ്റാനിക്കര, ആറ്റുകാൽ, തിരുമാന്ധാംകുന്ന്, ചെട്ടികുളങ്ങര, മലയാലപ്പുഴ എന്നിവ കേരളത്തിലെ ഭദ്രകാളീ പ്രാധാന്യമുള്ള പ്രമുഖ ക്ഷേത്രങ്ങൾ ആണ്. ചിലപ്പതികാരത്തിലെ വീരനായിക കണ്ണകിയെ കാളിയോട് ഉപമിച്ചു കാണാം. ശാക്തേയപൂജക്ക് ജാതിവർണ്ണങ്ങൾ ബാധകമല്ലാത്തതിനാൽ എല്ലാ ഹൈന്ദവവിഭാഗങ്ങളും ഭദ്രകാളിയെ ആരാധിക്കാറുണ്ട്.
 
== ഐതിഹ്യം ==
വരി 28:
ഹിന്ദു പുരാണങ്ങൾ പ്രകാരം കാളിയെ പാർവ്വതിയുടെ അവതാരമായി ആരാധിക്കുന്നു , [[രക്തബീജൻ]] എന്ന അസുരനെ വധിക്കാൻ [[പാർവ്വതി]] എടുത്ത തമോഗുണ ഭാവം ആണ് [[മഹാകാളി]] (കാളരാത്രി).
 
ഹിന്ദു പുരാണങ്ങൾ പ്രകാരം ശിവപാർശിവപാർവതി പുത്രി എന്നൊരു [[ഭദ്രകാളി]] (കാളി) സങ്കല്പം കൂടി ഉണ്ട്. ഈ കാളി സങ്കല്പം ഭഗവാൻ ശിവന്റെ മൂന്നാം തൃക്കണ്ണിൽ നിന്നും ജനിച്ച ശിവപുത്രി സങ്കല്പം ആണ് . ദാരികൻ എന്ന അസുരനെ വധിക്കാൻ വേണ്ടിയാണ് ദേവി ഭഗവാൻ ശിവന്റെ തൃക്കണ്ണിൽ നിന്നും ശിവപുത്രി ആയി ജനിച്ചത്‌. സപ്തമാതാക്കളിലെ ചാമുണ്ഡാ, ബാലത്രിപുര, കാളരാത്രി, കുണ്ഡലിനീ, ഇച്ഛാശക്തി, പ്രകൃതി, മുത്തുമാരി, അമ്മൻ, മഹാമായ തുടങ്ങിയവ ഈ ഭഗവതിയുടെ പേരുകൾ ആണ്.പേരുകൾ ആണ്. പേരുകൾ ആണ്. ശാക്തേയപൂജയിൽ ജാതിയോ വർണ്ണമോ ബാധകമല്ലാത്തതിനാൽ എല്ലാ ഹൈന്ദവ വിഭാഗങ്ങളുടെയും ആരാധനാമൂർത്തിയാണ് ഭദ്രകാളി.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/കാളി" എന്ന താളിൽനിന്ന് ശേഖരിച്ചത്