"ബൈനറി തിരയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
==കാര്യക്ഷമത==
 
ഈ അൽഗോരിതത്തിന്റെ കാര്യക്ഷമത പരിശോധിയ്ക്കാനായി ഇതിനെ ഒരു [[ട്രീ((കമ്പ്യൂട്ടർ ശാസ്ത്രം)) | ട്രീയോട്]] ഉപമിയ്ക്കാം. മധ്യത്തിൽ ഉള്ള വില ആയിരിയ്ക്കും ട്രീയുടെ [[മൂലം(കമ്പ്യൂട്ടർ ശാസ്ത്രം) | മൂലം]]. ഈ വിലയേക്കാൾ കുറഞ്ഞ അംഗങ്ങൾ ഉള്ള ഇടതുഅടുക്കിന്റെ വശത്തുള്ള അറേയുടെ പകുതി ഈ ട്രീയുടെ ഇടത്തെ സബ്-ട്രീയും മറ്റേ പകുതി വലത്തേ സബ്-ട്രീയും ആയി കണക്കാക്കാം. തുടർന്ന് അടുത്ത നിലയിൽ ഉള്ള സബ്-ട്രീകളിലേയ്ക്ക് പോകുമ്പോൾ ഓരോ പകുതിയിലെയും മദ്ധ്യ വില ആ സബ്-ട്രീയുടെ മൂലം ആയിരിയ്ക്കും. ഇങ്ങനെ കിട്ടുന്ന ഒരു ട്രീയെ [[ബൈനറി ട്രീ]] എന്ന് വിളിയ്ക്കുന്നു. ഉദാഹരണത്തിന് മുകളിൽ കാണിച്ചിട്ടുള്ള അറേയെഅടുക്കിനെ താഴെക്കാണുന്ന ഒരു ബൈനറി ട്രീ ആയി ചിത്രീകരിയ്ക്കാം.
 
== ഇതും കൂടി കാണുക ==
"https://ml.wikipedia.org/wiki/ബൈനറി_തിരയൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്