"സാറ ലങ്കാഷയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Prettyurl| Sarah Lancashire }} {{Infobox person | honorific_suffix = {{post-nominals|country=GBR|size=100|OBE}} | name...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 16:
| awards = [[List of awards and nominations received by Sarah Lancashire|Full list]]
}}
'''സാറാ-ജാനെ അബിഗൈൽ ലങ്കാഷയർ,'''(ജനനം 10 ഒക്ടോബർ 1964) ലങ്കാഷയർ, ഓൾഡ്ഹാമിൽ നിന്നുള്ള ഒരു [[UK|ഇംഗ്ലീഷ്]] നടിയാണ്. 1986- ൽ ''ഗ്വിൽഡ്ഹാൾ സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡ്രാമ''യിൽ നിന്ന് ബിരുദം നേടുകയും സാൽഫോർഡ് യൂണിവേഴ്സിറ്റിയിൽ നാടകം ക്ലാസുകളിൽ അദ്ധ്യാപികയാകുകയും ചെയ്തു. ''കൊറോണേഷൻ സ്ട്രീറ്റ് (1991-1996, 2000), വേർ ദ ഹാർട്ട് ഈസ് (1997-1999), ക്ലോക്കിങ്ങ് ഓഫ് (2000), സീയിംഗ് റെഡ് ''(2000) തുടങ്ങിയ ടെലിവിഷൻ പരിപാടികളിൽ ലങ്കാഷയർ പ്രശസ്തി നേടി. ഇത് വ്യാപകമായ അംഗീകാരം നേടുകയും ചെയ്തു. 2000 ലെ വേനൽക്കാലത്ത് ലങ്കാഷയർ രണ്ടുവർഷത്തെ ''ഗോൾഡൻ ഹാൻഡ്കഫ്സ്'' കരാർ ഐ.ടി.വി നെറ്റ് വർക്കിൽ ഒപ്പുവെച്ചു. ഇത് യുകെയിലെ ഏറ്റവും ഉയർന്ന വരുമാനമുള്ള ടെലിവിഷൻ അഭിനേത്രിയാക്കി.
[[File:Rovers Return tour.jpg|thumb|The ''Coronation Street'' set, pictured in 2005. Lancashire appeared in the serial for five years between 1991 and 1996]]
 
"https://ml.wikipedia.org/wiki/സാറ_ലങ്കാഷയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്