"ഡാറ്റാ സ്ട്രക്‌ച്ചർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
(ചെ.)No edit summary
{{Prettyurl|Data structure}}
കാര്യക്ഷമതയോടെയുള്ള ഉപയോഗത്തിനുതകും വിധം കമ്പ്യൂട്ടറിൽ ഡാറ്റ സൂക്ഷിക്കുന്നതിനും ക്രമീകരിക്കുന്നതിനുമുള്ള രീതിയെ കമ്പ്യൂട്ടർ ശാസ്ത്രത്തിൽ ഡാറ്റാസ്ട്രക്‌ച്ചർ അഥവാ ദത്തസങ്കേതം എന്ന് പറയുന്നു.<ref>Paul E. Black (ed.), entry for ''data structure'' in ''[[Dictionary of Algorithms and Data Structures]]. U.S. National Institute of Standards and Technology. 15 December 2004. [http://www.itl.nist.gov/div897/sqg/dads/HTML/datastructur.html Online version] Accessed 2009-05-21.</ref><ref>Entry ''data strcuture'' in the [[Encyclopædia Britannica]] (2009) [http://www.britannica.com/EBchecked/topic/152190/data-structure Online entry] accessed on 2009-05-21.</ref>
 
വിവിധ തരത്തിലുള്ള ഡാറ്റാസ്ട്രക്‌ച്ചറുകൾ പലതരത്തിലുള്ള കമ്പ്യൂട്ടർ ആപ്ലിക്കേഷനുകൾക്കുതകുന്നവയാണ്‌, ഉന്നതമായ പ്രതേക ഡാറ്റാസ്ട്രക്‌ച്ചറുകൾ ചില പ്രവർത്തനങ്ങൾക്കുള്ളവയാണ്‌. ഉദാഹരണത്തിന് ബി-ട്രീകൾ (B-trees) ഡാറ്റാബേസുകളുടെ രൂപവത്കരണത്തിനു നന്നയി യോജിച്ചവയാണ്‌, അതേസമയം കമ്പൈലറുകൾ ഹാഷ് ടേബിളുകളാണ്‌ ഉപയോഗപ്പെടുത്തുന്നത്.
67

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2762985" എന്ന താളിൽനിന്ന് ശേഖരിച്ചത്