"അടുക്ക് (ദത്തസങ്കേതം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Nithvarma എന്ന ഉപയോക്താവ് നിര ദത്തസങ്കേതം എന്ന താൾ അടുക്ക് ദത്തസങ്കേതം എന്നാക്കി മാറ്റിയിരിക്കുന്നു
ലേഖനം വിപുലപ്പെടുത്തിക്കൊണ്ടിരിക്കുന്നു. നിര എന്ന പേരിനു പകരം അടുക്ക് എന്ന പേരാക്കി (തലക്കെട്ടിലും ഉള്ളടക്കത്തിലും). വരി, നിര എന്നാൽ ഇംഗ്ലീഷിലെ row, column എന്നീ വാക്കുകളുമായാണ് കൂടുതൽ യോജിക്കുന്നത്.
വരി 1:
ഒരു പ്രത്യേക ക്രമത്തിൽ രേഖീയമായോ ബഹുരേഖീയമായോ അടുക്കിവച്ച വസ്തുക്കളുടെ കൂട്ടത്തെ പ്രതിനിധീകരിക്കുവാനുപയോഗിക്കുന്ന ഒരു ദത്തസങ്കേതമാണ് (Data Structure) ആണ് നിരഅടുക്ക് ([[:en:Array_data_structure|Array]]). [[കമ്പ്യൂട്ടർ ശാസ്ത്രം|കമ്പ്യൂട്ടർ ശാസ്ത്രത്തിലെ]] അടിസ്ഥാനപരമായ ഒരു ദത്തസങ്കേതം കൂടിയാണ് നിരകൂടിയാണിത്. നിരയിലെഅടുക്കിലെ വസ്തുക്കൾ സംഖ്യകളോ, അക്ഷരങ്ങളോ, വാക്കുകളോ, മറ്റു നിരകൾമറ്റടുക്കുകൾ തന്നെയുമോ ആവാം. ഒരു നിരയിലെഒരടുക്കിലെ എല്ലാ വസ്തുക്കളും ഒരേ തരത്തിലുള്ളവയായിരിക്കണം എന്ന നിർബ്ബന്ധമേയുള്ളൂ. ഒരു നിരയിലെഅടുക്കിലെ ഓരോ വസ്തുവിനെയും അതിന്റെ സ്ഥാനാങ്കം (Index) വച്ചാണ് കുറിയ്ക്കുന്നത്. ഒരു നിരയെഒരടുക്കിനെ കടലാസ്സിൽ പ്രതിനിധീകരിക്കുമ്പോൾ നേരെ ഒറ്റ വരിയിൽ നിരയിലെഅടുക്കിലെ അംഗങ്ങളെ രേഖപ്പെടുത്തുകയും ഇടത്തേ അറ്റത്തെ അംഗത്തെ 1 എന്ന സ്ഥാനാങ്കം കൊണ്ട് കുറിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് 23, 82, 91, 0, -1, 78 എന്നിങ്ങനെ ആറു സംഖ്യകളുള്ള നിരയിലെഅടുക്കിലെ 23 എന്ന അംഗത്തിനെ 1 എന്ന സ്ഥാനാങ്കം വച്ചും -1 എന്ന അംഗത്തിനെ 5 എന്ന സ്ഥാനാങ്കം വച്ചും കുറിക്കുന്നു.
 
അടുക്കുകൾ എപ്പോഴും രേഖീയമായിക്കൊള്ളണമെന്നില്ല. ഒന്നിലധികം പരിമാണങ്ങളുള്ള അടുക്കുകളും സർവ്വസാധാരണമാണ്. ഒരു ക്ലാസുമുറിയിലെ ഹാജർ പട്ടികയെ കമ്പ്യൂട്ടർ മെമ്മറിയിൽ സൂക്ഷിക്കാൻ രണ്ടു പരിമാണങ്ങളുള്ള ഒരടുക്ക് ഉപയോഗിക്കാവുന്നതാണ്. ഒരു പരിമാണം വച്ച് വിദ്യാർത്ഥിനികളുടെ പേരുകളും മറ്റേ പരിമാണം വച്ച് അദ്ധ്യയനമാസത്തിലെ ദിവസങ്ങളും സൂചിപ്പിക്കാം. ഇങ്ങനെയുള്ള അടുക്കുകളിലെ അംഗങ്ങളെ കുറിക്കാനുള്ള സ്ഥാനാങ്കങ്ങളിൽ രണ്ട് ഭാഗങ്ങളുണ്ടായിരിക്കും. ക്ലാസുമുറി ഉദാഹരണത്തിലേക്ക് മടങ്ങുകയാണെങ്കിൽ, കനി എന്ന പെൺകുട്ടിയുടെ പതിനഞ്ചാം തിയ്യതിയിലെ ഹാജർനിലയെ കുറിക്കുവാൻ (കനി, 15) എന്ന ഇരട്ടസ്ഥാനാങ്കം ഉപയോഗിക്കാം.
 
===ഔപചാരിക നിർവ്വചനം===
 
നിരകളെഅടുക്കുകളെ ഇംഗ്ലീഷിലെ വലിയക്ഷരങ്ങൾ വച്ചാണ് പൊതുവേ കുറിക്കുന്നത്. ഉദാഹരണത്തിന് <math>A[1..100]</math>എന്ന ചിഹ്നം <math>100</math> അംഗങ്ങളുള്ള ഒരു രേഖീയനിരയെരേഖീയ അടുക്കിനെ സൂചിപ്പിക്കുന്നു. അതിലെ <math>25</math> ആമത്തെ അംഗത്തെ കുറിക്കാൻ <math>A[25]</math> എന്ന പ്രതീകം ഉപയോഗിക്കാം. നിരകൾഅടുക്കുകൾ എപ്പോഴും രേഖീയമായിക്കൊള്ളണമെന്നില്ല. ഒന്നിലധികം പരിമാണങ്ങളുള്ള നിരകളുംഅടുക്കുകളും സർവ്വസാധാരണമാണ്. ഒരു ക്ലാസുമുറിയിലെ ഹാജർ പട്ടികയെ കമ്പ്യൂട്ടർ മെമ്മറിയിൽ സൂക്ഷിക്കാൻ രണ്ടു പരിമാണങ്ങളുള്ള ഒരടുക്ക് ഉപയോഗിക്കാവുന്നതാണ്. ഒരു പരിമാണം വച്ച് വിദ്യാർത്ഥിനികളുടെ പേരുകളും മറ്റേ പരിമാണം വച്ച് അദ്ധ്യയനമാസത്തിലെ ദിവസങ്ങളും സൂചിപ്പിക്കാം.
 
[[വർഗ്ഗം:കമ്പ്യൂട്ടിങ്ങ്‌]]
"https://ml.wikipedia.org/wiki/അടുക്ക്_(ദത്തസങ്കേതം)" എന്ന താളിൽനിന്ന് ശേഖരിച്ചത്