"കമുകറ പുരുഷോത്തമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 2:
{{Infobox person
| name = കമുകറ പുരുഷോത്തമൻ
| image =
| caption =
| birth_name =
വരി 15:
| alt =
}}
[[മലയാളചലച്ചിത്രം|മലയാളസിനീമയിലെ]] പ്രശസ്തനായ ഒരു പിന്നണിഗായകനായിരുന്നു '''കമുകറ പുരുഷോത്തമൻ''' (1930 - 1995).
==ജീവിതരേഖ==
കമുകറ പരമേശ്വരക്കുറുപ്പിന്റെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി [[കന്യാകുമാരി ജില്ല|കന്യാകുമാരി ജില്ലയിലെ]] [[തിരുവട്ടാർ|തിരുവട്ടാറിൽ]] 1930 [[ഡിസംബർ]] 4-ന് [[ജനനം|ജനിച്ചു]]. [[ശാസ്ത്രീയസംഗീതം|ശാസ്ത്രീയസംഗീതത്തിലും]] നാടൻ പാട്ടിലും നല്ല പ്രാവീണ്യമുണ്ടായിരുന്ന മാതാപിതാക്കൾ വളരെ ചെറിയ പ്രായംമുതൽ തന്നെ പുരുഷോത്തമനെയും സഹോദരി ലീലയെയും ശസ്ത്രീയ സംഗീതം പരിശീലിപ്പിച്ചിരുന്നു. 13-
{{Cquote|ആശങ്കാതിമിരം പടർന്നൊരിടിമേഘം<br>പോയ്മറഞ്ഞംബരേ<br>അശാചന്ദ്രനുയർന്നു മന്നിടമതിൽ<br>വീശുന്നിതാ പൊൻകതിർ}}
അതിനുശേഷം അനശ്വരങ്ങളായ അനേകം പാട്ടുകൾ അദ്ദേഹം മലയാളഗാന ശാഖയ്ക്കു സംഭാവന ചെയ്തിട്ടുണ്ട്.<ref>[http://www.devaragam.com/vbscript/MusicNew.aspx?ArtistID=113 ദേവരാഗം.കോമിൽ നിന്ന്] കമുകറ പുരുഷോത്തമൻ ഹിറ്റ്</ref><ref>[http://www.raaga.com/channels/malayalam/moviedetail.asp?mid=MC0000054 രാഗാ.കോമിൽ നിന്ന്] എവെർ ഗ്രീൻ ഹിറ്റ് ഓഫ് കമുകറ</ref> [[തിരുനയിനാർകുറിച്ചി മാധവൻ നായർ|തിരുനയിനാർകുറിച്ചി]]-[[ബ്രദർ ലക്ഷ്മണൻ]] ടീമിന്റെ ഗാനങ്ങളാണ് അദ്ദേഹം കൂടുതൽ ആലപിച്ചത്.
|