"മലയാളത്തിലെ പോർച്ചുഗീസ് പദങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
 
1498 ലെ [[വാസ്കോ ഡ ഗാമ |വാസ്കോ ഡ ഗാമയുടെ]] ചരിത്ര യാത്ര ലോകഗതി തന്നെ മാറ്റി മറിച്ച ഒന്നായി ആണ് ഗണിക്കപ്പെടുന്നത്. ആ യാത്രയെ തുടർന്നുള്ള 500 വർഷ കാലം [[കോളനിവാഴ്ച |കോളോണീയൽ കാലഘട്ടം]] എന്ന് അറിയപ്പെടുന്നു ഭാഷയും , സംസ്ക്കാരവും ദൈവചിന്തയും ദേശബോധവും എല്ലാം തന്നെ അചിന്തനീയമായ മാറ്റങ്ങൾക്ക് വിധേയമായികൊണ്ടേയിരുന്ന അഞ്ച നൂറ്റാണ്ടുകളായിരുന്നു കോളോണീയൽ കാലഘട്ടം ,വൈദേശീകരായ പോർച്ചുഗീസ്/ഡച്ച്/ഡാനിഷ്/ഇംഗ്ലീഷ്/ ഭരണാധികാരികളും വണിക്കുകളും നാടുകൊള്ളയടീച്ചു എന്നാണ് ഭരിക്കപ്പെട്ടവരാൽ രചിക്കപ്പെട്ട പിൽക്കാല ചരിത്രം വാദിക്കുന്നത്. എന്നാൽ അധിനിവേശം ശാശ്വതമായ ഒരു മാറ്റം വരുത്തിയിട്ടുണ്ടാവുക ഭാഷകളിലായിരിക്കും. യൂറോപ്പ്യൻ ഭാഷകളുടെ ഈ സ്വാധീനത്തിനു വിധേയമായിട്ടില്ലാത്ത ഇന്ത്യൻ ഭാഷകൾ കുറവാണ്.
 
==മലയാളവും പോർച്ചുഗീസും==
"https://ml.wikipedia.org/wiki/മലയാളത്തിലെ_പോർച്ചുഗീസ്_പദങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്