"അസർബെയ്ജാനി (ജനത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 85:
| related = [[Turkish people]] ([[Oghuz Turks]])
}}
[[അസർബെയ്ജാൻ|റിപ്പബ്ലിക് ഓഫ് അസർബെയ്ജാനിലെയും]] [[ഇറാനിയൻ അസർബെയ്ജാൻ|ഇറാനിയൻ അസർബെയ്ജാനിലെയും]] [[തുർക്കി ജനത|തുർക്കി വംശജരായ]] ജനവിഭാഗമാണ് '''അസറികൾ''' എന്നും '''അസർബെയ്ജാനി തുർക്കികൾ''' എന്നും അറിയപ്പെടുന്ന '''അസർബെയ്ജാനികൾ'''. [[തുർക്കി ജനത|തുർക്കിഷ്]], [[ഇറാനിയൻ ജനത|ഇറാനിയൻ]], [[കൊക്കേഷ്യ|കൊക്കേഷ്യൻ]] ചേരുവകൾ ലയിച്ചുചേർന്ന സംങ്കര സംസ്കാരമാണ് ഇവരുടേത്. അസർബെയ്ജാനികളിൽ [[ഷിയാ ഇസ്‌ലാം|ഷിയാ മുസ്ലീങ്ങൾക്കാണ്]] മുൻതൂക്കം. [[അസർബെയ്ജാൻ|റിപ്പബ്ലിക് ഓഫ് അസർബെയ്ജാനിലെ]] എറ്റവും വലുതും [[ഇറാൻ|ഇറാനിലെ]] രണ്ടാമത്തേയും വംശീയസമൂഹമാണ് അസർബെയ്ജാനികൾ. [[ഇറാൻ|ഇറാനിൽ]] ജനസംഖ്യയുടെ 24% വും അസർബെയ്ജാനിൽ 90% വും വരുന്ന അസർബെയ്ജാനികൾ തുർക്ക് ജനവിഭാഗങ്ങളിൽ രണ്ടാം സ്ഥാനത്താണ്. ലോകത്ത് എറ്റവും കൂടുതൽ അസർബെയ്ജാനികൾ ഉള്ളത് ഇറാനിലും രണ്ടാം സ്ഥാനത്ത് അസർബെയ്ജാനിലുമാണ്.<ref>https://www.britannica.com/topic/Azerbaijani-people</ref>
==വാക്കിന്റെ ഉത്ഭവം==
ഇന്നത്തെ ഇറാനിയൻ അസർബെയ്ജാൻ പ്രദേശങ്ങൾ ഉൾപ്പെട്ട പുരാതന [[അട്രോപാറ്റൺ]] സാമ്രാജ്യത്തിലെ ഭരണാധികാരിയായിരുന്ന [[അട്രോപാറ്റിസ്|അട്രോപാറ്റിസിന്റെ]] പേരിൽനിന്നാണ് അസർബെയ്ജാൻ എന്ന പേരുണ്ടായത്. ''അഗ്നിയുടെ രക്ഷകൻ'' എന്നർത്ഥം വരുന്ന പുരാതന പേർഷ്യൻ ഭാഷയിലെ ''അട്ർ'' (അഗ്നി) ''പാറ്റ്'' (രക്ഷകൻ) എന്നീ വാക്കുകൾ ചേർന്നാണ് ഈ പേരുണ്ടായത്. ''അട്ർ'' എന്നതിന് ആധുനീക ഭാഷയിൽ ''അസർ'' എന്നാണ് ഉച്ഛാരണം. ''അട്ർപട്കാൻ'' എന്നത് ''അസർബട്ഗാൻ'' എന്നും അത് ''അസർബൈഗാൻ'' എന്നും ആയി മാറി. അസർബൈഗാൻ എന്നതിന്റെ അറബിരൂപമാണ് അസർബെയ്ജാൻ.
"https://ml.wikipedia.org/wiki/അസർബെയ്ജാനി_(ജനത)" എന്ന താളിൽനിന്ന് ശേഖരിച്ചത്